Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാമൂഹ്യവിരുദ്ധതാവളമായി കുണ്ടറ റയില്‍വേ ഗോഡൗണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 09:36 pm IST
in Kollam

കുണ്ടറ: സാമൂഹ്യവിരുദ്ധരുടെ താവളമായി കുണ്ടറ റയില്‍വേ ഗോഡൗണും പരിസരവും മാറുന്നു. മീറ്റര്‍ ഗേജ്‌ പാത ഉണ്ടായിരുന്ന കാലത്ത്‌ റയില്‍വേ വഴി വരുന്ന ധാന്യങ്ങള്‍ ശേഖരിച്ചിരുന്നിടമാണ്‌ ഇവിടം. പാതയുടെയും റയില്‍വേസ്റ്റേഷന്റെയും വികസനത്തിന്‌ ശേഷം ഉപയോഗശൂന്യമാവുകയും പൊളിഞ്ഞ്‌ നിലംപൊത്താറായ അവസ്ഥയിലുമാണ്‌ ഇപ്പോള്‍. റയില്‍വേ പ്ലാറ്റ്ഫോമിനോട്‌ ചേര്‍ന്ന്‌ ചുറ്റും കാടു പിടിച്ചു കിടക്കുന്ന കെട്ടിടത്തിനുള്ളില്‍ നടക്കുന്ന പ്രവൃത്തികള്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അറിവുള്ളതുമാണ്‌.

കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ഈ സ്ഥലം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കെട്ടിടത്തിനുള്ളില്‍ മലവിസര്‍ജ്ജനത്തിനും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നതായും നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്‌ പിറകുവശത്തുള്ള വഴി നിരവധിപേര്‍ ഉപയോഗിച്ചുവരുന്നതാണ്‌. ചുറ്റും കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ സമീപത്തുകൂടി ഒറ്റയ്‌ക്ക്‌ നടക്കുന്ന സ്ത്രീകള്‍ മിക്കപ്പോഴും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന്‌ ഇടവരുത്തിയിട്ടുണ്ട്‌. ബൈക്കില്‍ എത്തി ഈ ഭാഗങ്ങളില്‍ നില്‍ക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്കുപ്പെടെയുള്ളവര്‍ക്ക്‌ ശല്യം ഉണ്ടാകുകയും ചെയ്യുന്നത്‌ നിത്യസംഭവമാണ്‌.

ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന ഇത്തരക്കാരോട്‌ നാട്ടുകാര്‍ നില്‍ക്കുന്ന വിവരം അന്വേഷിച്ചാല്‍ റയില്‍വേ ഭൂമിയെന്ന പേരില്‍ ഭീഷണിപ്പെടുത്തലാണ്‌ മറുപടിയാണ്‌ ലഭിക്കുന്നത്‌. പലരും പോലിസില്‍ വിവരം അറിയിച്ചിട്ടും വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല. റയില്‍വേ പുറമ്പോക്കില്‍ സൂക്ഷിച്ചിരിക്കുന്ന റയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന സംഘത്തിലെ ഒരാളെ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ റയില്‍വേ പോലീസ്‌ അറസ്റ്റു ചെയ്തിരുന്നു.

തികച്ചും ഉപയോഗ ശൂന്യമായി മാറിയ ഗോഡൗണ്‍ കെട്ടിടം പൊളിച്ചു നീക്കിയെങ്കില്‍ മാത്രമേ ഇത്തരം വിഷയങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരം ഉണ്ടാകുകയുള്ളൂവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

ആര്‍. കൃഷ്ണനുണ്ണി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.