Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പങ്കാളിത്ത പെന്‍ഷന്‍ വരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:41 pm IST
in Vicharam

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്‌. നിലവിലെ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ യാതൊരു മാറ്റവും വരുത്താതെയാണ്‌ പുതിയ പദ്ധതി നടപ്പാക്കുന്നത്‌. ഈ മാസം എട്ടു മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യയുടെ മൂന്ന്‌ ശതമാനത്തോളമാണ്‌. ബാക്കിയുള്ള ജനം ഖജനാവിന്‌ നല്‍കുന്ന നികുതിയില്‍നിന്നാണ്‌ ഇവര്‍ പെന്‍ഷന്‍ വാങ്ങുന്നത്‌. 2001 ല്‍ 1838 കോടി രൂപയായിരുന്ന പെന്‍ഷന്‍ 2012 ല്‍ 8700 കോടിയായി ഉയര്‍ന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ 2022 ല്‍ 41180 കോടി രൂപയാകുമെന്ന്‌ കണക്കാക്കുന്നു. സംസ്ഥാനത്ത്‌ 5.37 ലക്ഷം ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നു. ഓരോ വര്‍ഷവും കാല്‍ലക്ഷത്തോളം പേരുടെ എണ്ണം പെരുകുകയും ചെയ്യുന്നു. കേരളം ഉള്‍പ്പെടെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളൊഴിച്ചാല്‍ മറ്റു സംസ്ഥാനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനല്ല കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനാണ്‌ നല്‍കുന്നത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളിത്ത പെന്‍ഷനാണ്‌ നല്‍കുന്നത്‌.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും ഭദ്രമല്ല. കെഎസ്‌ആര്‍ടിസി പോലും ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ വിഷമിക്കുകയാണ്‌. ഇപിഎഫ്‌ പദ്ധതി 1995 ലാണ്‌ നിലവില്‍ വന്നത്‌ ഇത്‌ ഇതുവരെ പരിഷ്ക്കരിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. ഇതിനുള്ള ഏക പരിഹാരമായിട്ടാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. ഇത്‌ പ്രയോഗത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത കുറച്ചുകൂടി മെച്ചപ്പെടും. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള ബാധ്യത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ പോലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്‌ നിലവിലുള്ളത്‌. പങ്കാളിത്ത പെന്‍ഷന്‍ ശമ്പള പരിഷ്ക്കരണം വരുമ്പോള്‍ പരിഷ്ക്കരിയ്‌ക്കും എന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്‌. ഇതെല്ലാം വിശദീകരിച്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌ പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്നാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

പുതിയ വാര്‍ത്തകള്‍

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.