Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശുദ്ധജലം കിട്ടാക്കനിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 09:32 pm IST
inVicharam

ജലസമൃദ്ധിയില്‍ പേരുകേട്ട 42 നദികളുള്ള കേരളത്തില്‍ ഇന്ന്‌ കുടിവെള്ള ക്ഷാമം നേരിടുന്നു എന്നു മാത്രമല്ല ലഭിക്കുന്ന കുടിവെള്ളം മലിനമായതുകാരണം രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറുകയാണ്‌. വീട്ടമ്മമാര്‍ക്ക്‌ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക്‌ ജലത്തിനുവേണ്ടി മാര്‍ച്ച്‌ ചെയ്യേണ്ടിവരുന്ന ഗതികേടിലാണിപ്പോള്‍. എറണാകുളം നഗരത്തില്‍ ജലം വിതരണംചെയ്ത എട്ട്‌ ടാങ്കറുകള്‍ ആരോഗ്യവകുപ്പ്‌ പരിശോധിച്ചപ്പോള്‍ മലിനജലമാണ്‌ വിതരണത്തിനായി കൊണ്ടുപോകുന്നതെന്ന്‌ കണ്ടു. 14 ടാങ്കര്‍ലോറികളാണ്‌ ആരോഗ്യവകുപ്പ്‌ പരിശോധിച്ചത്‌. ഈ വെള്ളം ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന്‌ ശേഖരിച്ചതാണെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തിയത്‌. ആരോഗ്യവകുപ്പ്‌ അനുമതി നല്‍കിയ ജലസ്രോതസ്സുകളില്‍നിന്ന്‌ മാത്രമേ ജലം ശേഖരിക്കാവൂ എന്ന്‌ ടാങ്കര്‍ ഉടമകള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഈ ജലം ക്വാറികളില്‍നിന്നും കിണറുകളില്‍നിന്നും മറ്റും സംഭരിച്ചാണ്‌ ടാങ്കറുകള്‍ വിതരണം ചെയ്യുന്നത്‌. ഭൂഗര്‍ഭജലം പോലും മലിനമായിരിക്കെ ഇന്ന്‌ കിണറുകളിലെ ജലം ശുദ്ധമല്ല.
പുഴകളും രാസ-മാലിന്യനിക്ഷേപം കാരണം മലിനമാണെന്ന വാര്‍ത്തക്ക്‌ കാലപ്പഴക്കമുണ്ട്‌. വെള്ളം വിതരണം ചെയ്യുന്നവര്‍ക്ക്‌ ശുദ്ധീകരണ സംവിധാനം നിര്‍ബന്ധമാണെങ്കിലും ടാങ്കര്‍ ഉടമകള്‍ അത്‌ ലംഘിച്ചാണ്‌ വിതരണം. പല ടാങ്കറുകളിലെയും ജലത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ കണ്ടെത്തി. പുഴവെള്ളം പോലും ഇന്ന്‌ മലിനമാണ്‌ എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്ന കുടിവെള്ളം ശുദ്ധീകരിച്ചതാകണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഈ വിധി പാലിക്കപ്പെടുന്നത്‌ ലംഘനത്തില്‍ക്കൂടിയാണ്‌. ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ (ബിസ്‌) അനുശാസിക്കുന്ന ഗുണനിലവാരം വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ജലം വിതരണം ചെയ്യുന്ന കുപ്പികളിലും ‘ബിസ്‌’ മുദ്ര ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടത്രെ. പെരിയാറിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശത്തിന്‌ കാരണം വെള്ളം തിളപ്പിച്ചാലും ഈ ബാക്ടീരിയ നശിക്കുന്നില്ല എന്ന കാരണത്താലാണ്‌.
ടാങ്കര്‍വെള്ളം വിതരണം ചെയ്യുന്നവര്‍ക്ക്‌ ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ്‌. കേരളം ഇന്ന്‌ രോഗഗ്രസ്തമാകുന്നത്‌ ജലത്തിലെ മാലിന്യങ്ങളും രോഗാണുക്കളുടെ സാന്നിധ്യവും കാരണമാണ്‌. ടൈഫോയ്ഡ്‌, വയറിളക്കം മുതലായവ ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരേറെയും ഈ കുടിവെള്ളം ഉപയോഗിച്ചവരാണ്‌. മഞ്ഞപ്പിത്തവും അനുബന്ധ രോഗങ്ങളും- ടൈഫോയ്ഡ്‌, വയറിളക്കം, കരള്‍രോഗങ്ങള്‍ മുതലായവ- കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിനാലാണത്രെ ഉണ്ടാകുന്നത്‌. മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസര്‍ജ്യങ്ങളില്‍നിന്നാണ്‌ കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്‌. ഇതിനെപ്പറ്റി വ്യാപക ബോധവല്‍ക്കരണം നടക്കുമ്പോഴും കക്കൂസ്‌ മാലിന്യം വരെ പെരിയാറില്‍ തള്ളുന്നത്‌ ആരോഗ്യവകുപ്പ്‌ കണ്ടുപിടിച്ചിട്ടുണ്ട്‌. മാരകരോഗങ്ങള്‍ ഈ ജലം പടര്‍ത്തുമ്പോഴും ഇത്‌ ജനങ്ങളെ പ്രബുദ്ധരാക്കുന്നില്ല എന്നത്‌ ഖേദകരമാണ്‌. ഇപ്പോള്‍ മലിനജലം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ലൈസന്‍സ്‌ റദ്ദാക്കണമെന്നും അങ്ങനെയുള്ള ടാങ്കറുടമകള്‍ക്കെതിരെ കര്‍ശന നടപടി-ലൈസന്‍സ്‌ ക്യാന്‍സലേഷന്‍ ഉള്‍പ്പെടെ- എടുക്കുമെന്നും കൊച്ചി മേയര്‍ പ്രസ്താവിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.