Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുറ്റവും ശിക്ഷയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 10:05 pm IST
in Vicharam

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ നിയമം ശക്തമാക്കണമെന്ന്‌ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗംഇന്ത്യയോട്‌ ആവശ്യപ്പെട്ടത്‌ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക്‌ നേരെ അരങ്ങേറുന്ന ലൈംഗികാതിക്രമത്തിന്റെ വ്യാപ്തി ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ്‌. ലൈംഗികാതിക്രമം ഇന്ത്യയില്‍ എല്ലാ വിഭാഗത്തിലുംപെട്ട സ്ത്രീകളെ ബാധിക്കുന്ന ദേശീയ വിഷയമാണെന്നും അതിനാല്‍ ദേശീയതലത്തില്‍ പരിഹാരങ്ങള്‍ ഉരുത്തിരിയണമെന്നുമാണ്‌ സമിതിയുടെ ആവശ്യം. ഇന്ത്യയുടെ സാംസ്ക്കാരികശോഷണത്തിലേയ്‌ക്ക്‌ ലോകം വിരല്‍ ചൂണ്ടുന്ന നിലയിലേയ്‌ക്ക്‌ ഇവിടെ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ വളരുന്നു എന്നതാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഈ വിഷയം ലോക ചര്‍ച്ചാ വിഷയം പോലും ആകുമ്പോഴും ഇന്ത്യ ഇപ്പോള്‍ നിസ്സംഗ മനോഭാവം തുടരുന്നത്‌ ഖേദകരമാണ്‌. മാനഭംഗങ്ങള്‍ ദല്‍ഹിയിലും കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും വര്‍ധിക്കുമ്പോഴും ഇതിനെതിരെ ശക്തമായ നടപടി എടുക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാരൊഴികെ മറ്റൊരു സര്‍ക്കാരും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. ദല്‍ഹി മാനഭംഗക്കേസ്‌ പ്രതികളായ നരാധമന്മാര്‍ക്ക്‌ ശിക്ഷയായി വധശിക്ഷയോ അതോ ലൈംഗിക ശേഷി നശീകരണമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്‌.

ദല്‍ഹിയില്‍ അഞ്ച്‌ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ബലാല്‍സംഗ സംഭവങ്ങളില്‍ സര്‍ക്കാരുകളുടെ അനാസ്ഥയാണ്‌ ഈ ലൈംഗികാരജകത്വത്തിന്‌ കടിഞ്ഞാണിടാന്‍ ഇനിയും കഴിയാത്തത്‌. ഇതിന്‌ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും പ്രതികള്‍ക്ക്‌ എത്ര രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടായാലും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും വിചാരണ അന്തമില്ലാതെ നീട്ടരുതെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയരുമ്പോഴും വിചാരണ പ്രക്രിയ അനന്തമായി നീളുന്നതിന്റെ തെളിവാണ്‌ 16 കൊല്ലത്തിനുശേഷം സൂര്യനെല്ലി കേസ്‌ വിചാരണ ഇപ്പോഴാണ്‌ സുപ്രീംകോടതിയില്‍ എത്താന്‍ പോകുന്നത്‌. അതിന്‌ മുന്‍പ്‌ ആ പെണ്‍കുട്ടിയില്‍ മോഷണക്കുറ്റം ചുമത്തി ചില തല്‍പ്പര കക്ഷികള്‍ അവളെ ജയിലിലടക്കാന്‍ തന്ത്രവും മെനയുന്നു. സ്ത്രീകള്‍ക്ക്‌ ഇന്നും നീതി അന്യമാണ്‌. പീഡനകേസെടുത്താലും അതില്‍ ഏതെങ്കിലും ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും എന്ന്‌ ക്രിമിനലുകള്‍ക്കറിയാവുന്നതിനാലാവും പീഡനങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.