Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യുഡിഎഫ്‌ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 10:11 pm IST
in Vicharam

കേരളം വരള്‍ച്ചാബാധിത സംസ്ഥാനമാണെന്ന്‌ കേന്ദ്രകൃഷിമന്ത്രി ശരത്‌ പവാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചെങ്കിലും ആ വിവരം കേന്ദ്രസര്‍ക്കാരിന്‌ ഇതുവരെ നല്‍കിയില്ലെന്നാണ്‌ കൃഷിമന്ത്രി ശരദ്‌ പവാര്‍ പ്രഖ്യാപിച്ചത്‌. കേരളം വരള്‍ച്ചയുടെ കൊടും കെടുതിയിലാണ്‌. ആളിയാര്‍ വെള്ളം തമിഴ്‌നാട്‌ വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്ട്‌ നെല്‍വയലുകള്‍ ഉണങ്ങുകയാണ്‌. വനനശീകരണം മൂലം ഭൂഗര്‍ഭജലം അപ്രത്യക്ഷമായ കേരളത്തിലെ തോടുകളും വരളുകയാണ്‌. കുട്ടനാട്ടില്‍ കതിര്‍ പോലും വരാത്ത വയലുകളാണ്‌ കൊടുംവരള്‍ച്ചയുടെ പിടിയില്‍. ഇപ്പോള്‍ കേന്ദ്രമന്ത്രി ശരദ്‌ പവാര്‍ പറയുന്നത്‌ നെല്‍വയലുകളുടെ കാര്‍ഷികേതര ഉപയോഗം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ്‌. നെല്‍വയലുകള്‍ നികത്തുന്നത്‌ വ്യാപകമാണെങ്കിലും അത്‌ ഭൂഗര്‍ഭജലസ്രോതസ്സുകളെക്കൂടി നശിപ്പിക്കുമെന്നതിനാലും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്‌ തടയേണ്ടതുതന്നെയാണ്‌.

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ലഭിക്കുന്ന മഴയുടെ അളവ്‌ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും നെല്‍കൃഷി ലാഭകരമല്ലാത്തതിനാലും കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ഉപേക്ഷിക്കുകയാണ്‌. 44 നദികളുള്ള കേരളത്തില്‍ പലയിടങ്ങളിലും ഇന്ന്‌ കുടിവെള്ളക്ഷാമം രൂക്ഷമാണ്‌. കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിന്‌ ഉപയോഗിക്കാതിരിക്കുകതന്നെയാണ്‌ നല്ലതെന്നാണ്‌ കേന്ദ്ര നിലപാട്‌. ആ പശ്ചാത്തലത്തിലാണ്‌ ശക്തമായ നിയമം ഇതിന്‌ വേണ്ടി നിര്‍മ്മിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്‌. കുട്ടനാട്‌ അടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ കേന്ദ്രമന്ത്രി ശരത്‌ പവാര്‍ പ്രസ്താവിച്ചു. പക്ഷെ സംസ്ഥാനം വരള്‍ച്ചാബാധിത സംസ്ഥാനമാണെന്ന്‌ കേന്ദ്രത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നാല്‍ വരള്‍ച്ചാനിരക്ക്‌ പരിശോധിക്കാന്‍ കേന്ദ്രം കമ്മറ്റിയെ നിയോഗിക്കുകയോ വരള്‍ച്ചാ സഹായം സംസ്ഥാനത്തിന്‌ ലഭ്യമാക്കുകയോ ഇല്ല. വാഗ്ദാനങ്ങള്‍ നല്‍കി അവ പാലിക്കാതെ എങ്ങനെയെങ്കിലും ഭരണം നിലനിര്‍ത്തിക്കൊണ്ട്‌ പോകണമെന്ന താല്‍പര്യം മാത്രമാണ്‌ ഈ സര്‍ക്കാരിനുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.