Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈക്കൂലി കൈയോടെ പിടികൂടി ‘ഓപ്പറേഷന്‍ സ്വാമി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 09:35 pm IST
in Kollam

പുനലൂര്‍: തെന്മല മൃഗസംരക്ഷണ വകുപ്പ്‌ റിന്‍ഡര്‍പെസ്റ്റ്‌ ചെക്ക്പോസ്റ്റില്‍ (ആര്‍.പി. ചെക്ക്പോസ്റ്റ്‌) ഇന്നലെ പുലര്‍ച്ചെ ‘ഓപ്പറേഷന്‍ സ്വാമി’ എന്ന പേരില്‍ വിജിലന്‍സ്‌ സംഘം നടത്തിയ റെയ്ഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന്‌ വന്ന മുട്ടവണ്ടിയില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ നേരിട്ട്‌ പിടികൂടി.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട്‌ ജീവനക്കാരില്‍ ലൈവ്സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍ കുട്ടപ്പനില്‍ നിന്ന്‌ കൈക്കൂലിയായി ലഭിച്ച 1800 രൂപയാണ്‌ പിടികൂടിയത്‌. അറ്റന്‍ഡര്‍ മോഹനനെ മദ്യപിച്ച നിലയിലും കണ്ടെത്തി. ആര്‍.പി. ചെക്ക്പോസ്റ്റിനുള്ളില്‍ ബാക്കി സൂക്ഷിച്ചിരുന്ന മദ്യവും കണ്ടെടുത്തു. ഫീല്‍ഡ്‌ ഓഫീസര്‍ കെ. മസൂദ്‌ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല.

കൊല്ലം വിജിലന്‍സ്‌ ഡിവൈഎസ്പി റെക്സ്‌ ബോബി അര്‍വിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ്‌ സംഘമാണ്‌ ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ ‘ഓപ്പറേഷന്‍ സ്വാമി’ എന്ന പേരില്‍ റെയ്ഡ്‌ നടത്തിയത്‌. ഞായറാഴ്ച രാത്രി മുതല്‍ സ്വാമിമാര്‍ എന്ന വ്യാജേന അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ തമ്പടിച്ചാണ്‌ മുട്ടകയറ്റി വന്ന ലോറിയില്‍ കയറിപ്പറ്റി കൈക്കൂലി കൊടുക്കാനുള്ള നോട്ട്മാറ്റി വിജിലന്‍സ്‌ പ്രത്യേകം നോട്ടുകള്‍ നല്‍കിയത്‌.

ലോറി ജീവനക്കാരില്‍ നിന്ന്‌ ലോറി ഒന്നിന്‌ 200 രൂപ പടി ലൈവ്സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍ വാങ്ങുമ്പോള്‍ കയ്യോടെ വിജിലന്‍സ്‌ പിടികൂടി. തുടര്‍ന്ന്‌ നടന്ന റെയ്ഡില്‍ കൈക്കൂലി വാങ്ങിയ ബാക്കി തുകയും ക്രമക്കേടുകളും കണ്ടെത്തുകയായിരുന്നു.

റെയ്ഡ്‌ നടക്കുന്നതിനിടയില്‍ വന്ന വാഹനങ്ങളിലെ ജീവനക്കാര്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നേരെ കൈക്കൂലിപ്പണം നീട്ടി. റെയ്ഡ്‌ വിവരം മൃഗസംരക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. പുനലൂരില്‍ നിന്ന്‌ വെറ്ററിനറി ഉദ്യോഗസ്ഥന്‍ ചെക്ക്പോസ്റ്റിലെത്തി വിജിലന്‍സ്‌ നടപടി ബോധ്യപ്പെട്ടു. മുട്ട, കോഴി, വൈക്കോല്‍, കന്നുകാലി എന്നിവ കയറ്റിയ വാഹനങ്ങളില്‍ നിന്ന്‌ പടി വാങ്ങുന്നത്‌ നേരത്തെ വിജിലന്‍സ്‌ അന്വേഷിച്ചിരുന്നു.

ഡിവൈഎസ്പിയോടൊപ്പം വിജിലന്‍സ്‌ സിഐമാരായ അശോക്കുമാര്‍, കൃഷ്ണകുമാര്‍, ഷെരീഫ്‌ എന്നിവരും സ്പെഷ്യല്‍ തഹസീല്‍ദാര്‍ ദിവാകരന്‍നായരും പങ്കെടുത്തു.

രാവിലെ എട്ടിനാണ്‌ റെയ്ഡ്‌ നടപടികള്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.