Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണം: കരിങ്കൊടിയുയര്‍ത്തി യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 09:24 pm IST
inKollam

കൊല്ലം: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ ജ്യോതിയുടെ മരണത്തില്‍ കൊല്ലം ജനതയുടെ പ്രതിഷേധവും അഗാധ ദുഃഖവും അറിയിച്ച്‌ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ ഇരച്ചു കയറി കരിങ്കൊടി ഉയര്‍ത്തി.

യുവമോര്‍ച്ചാ ജില്ലാ വൈസ്പ്രസിഡന്റ്‌ ഇരണൂര്‍ രതീഷ്‌ അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊലപാതകത്തിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പെണ്‍കുട്ടി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌ ഈ ക്രൂരമായ കൃത്യത്തെ അവഗണിച്ച്‌ സോണിയാ ഗാന്ധിയുടെ ഇംഗിതത്തിനുവേണ്ടി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മന്ത്രിസഭ രൂപവല്‍ക്കരിക്കാനാണ്‌ സമയം ചെലവഴിച്ചത്‌. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇങ്ങനെയൊരു സംഭവം ഡല്‍ഹിയില്‍ നടന്നതായി പോലും അദ്ദേഹം അറിഞ്ഞ മട്ടില്ല. വാള്‍മാര്‍ട്ട്‌ അടക്കമുള്ള വിദേശകുത്തകകളെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനുള്ള തിരക്കിലായിരുന്നു അദ്ദേഹം.

ജ്യോതിയുടെ മരണം ഒരു പുതിയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലയാണ്‌. വിഐപികള്‍ക്കും തീവ്രവാദികള്‍ക്കും ഇറ്റാലിയന്‍ കൊലയാളി നാവികര്‍ക്കും വേണ്ടി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ സുരക്ഷയെ അവഗണിക്കുകയാണെന്നും കെ.ആര്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. മാര്‍ച്ചിന്‌ സജി കരവാളൂര്‍, ചാത്തിനാംകുളം അജി, വിഷ്ണു വിജയന്‍, അരുണ്‍ ചന്ദ്രശേഖര്‍, പ്രഭാകരന്‍, ഉദയകുമാര്‍, ബാലന്‍ മുണ്ടയ്‌ക്കല്‍, ഉണ്ണികൃഷ്ണന്‍, രാജീവ്‌ ചാത്തിനാംകുളം, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.