Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെള്ളം കിട്ടാക്കനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 10:31 pm IST
in Kollam

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറി. നഗരസഭയുടെ ഉയര്‍ന്ന പ്രദേശങ്ങളായ കാഞ്ഞിമല, മുസാവരിക്കുന്ന്‌, പത്തേക്കര്‍, കോമളകുന്ന്‌, കേളന്‍കാവ്‌, മണിയാര്‍, കുരിയോട്ടുമല ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്‌ ഉള്ളത്‌. പ്ലാസ്റ്റിക്‌ കുടങ്ങളിലും മറ്റും കിലോമീറ്ററുകള്‍ നടന്നാണ്‌ കുടിവെള്ളം ശേഖരിക്കുന്നത്‌. എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും നഗരസഭ കുടിവെള്ളം എത്തിക്കാന്‍ യാതൊരു സംവിധാനങ്ങളും ചെയ്തിട്ടില്ല.

കോടികള്‍ ചെലവഴിച്ച്‌ പുനലൂര്‍ പനംകുറ്റിമലയില്‍ കൂറ്റന്‍ ജലസംഭരണികള്‍ പ്രവര്‍ത്തിക്കുമ്പോഴും താഴ്‌ന്ന പ്രദേശങ്ങളില്‍ ജലം എത്തിക്കാന്‍ യാതൊരു സംവിധാനങ്ങളും ഇവിടെ ചെയ്തിട്ടില്ല.

കല്ലടയാറ്റില്‍ നിന്നും ദിവസവും നല്ലതോതില്‍ പമ്പ്ചെയ്ത്‌ വെള്ളം ശേഖരിക്കുമ്പോഴും ഇതിന്റെ ഗുണഭോക്താക്കള്‍ ചാത്തന്നൂര്‍, പറവൂര്‍ മേഖലകളില്‍ ഉള്ളവര്‍ ആണ്‌. ജലക്ഷാമം രൂക്ഷമായതോടെ തെന്മല ഡാമിലെ ജനറേറ്ററുകളുടെ പ്രര്‍ത്തനവും പൂര്‍ണമായി നിലച്ചു കഴിഞ്ഞു. ഉറുകുന്ന്‌, ഒറ്റക്കല്‍ മേഖലകളില്‍ താഴ്‌ന്ന ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. കല്ലടയാര്‍, കുളത്തൂപ്പുഴയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയും വറ്റിവരണ്ടു കഴിഞ്ഞു.

ഡാമിലെ ജലനിരപ്പ്‌ ക്രമാധീതമായി താഴ്‌ന്നു കഴിഞ്ഞു. വരുംദിവസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും ചില യുവജനസംഘടനകള്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.അതേസമയം പുനലൂര്‍ മേഖലയില്‍ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതും പതിവാകുകയാണ്‌. ഇന്നലെ എസ്‌എന്‍ കോളേജ്‌ ജംഗ്ഷനു സമീപം കുണ്ടറ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുപൊട്ടി സ്റ്റേഡിയത്തില്‍ വെള്ളം കയറി.

ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. എസ്‌എന്‍ കോളേജ്‌ ജംഗ്ഷനു സമീപം പോലീസ്‌ സ്റ്റേഷനിലേക്കു പോകുന്ന റോഡിന്റെ ഭാഗത്താണ്‌ പൈപ്പുപൊട്ടിയത്‌. സംഭവത്തില്‍ റോഡിന്റെ ഭാഗം തകര്‍ന്നിട്ടുണ്ട്‌. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കു വെള്ളം കയറുകയും ചെയ്തു.

സ്റ്റേഡിയത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ വെള്ളത്തില്‍ പുതയുകയും ചെയ്തു. സംഭവമറിഞ്ഞ്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസിജോണ്‍ സ്ഥലത്തെത്തി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ പമ്പിംഗ്‌ നിര്‍ത്തിവച്ചു. പുനലൂരിലെ പല ഭാഗങ്ങളിലും പൈപ്പുപൊട്ടല്‍ പതിവായിരിക്കുകയാണ്‌. കൊടുംവേനലില്‍ കുടിവെള്ളം പാഴായത്‌ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.