Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രചനാസംബന്ധിയായ ചര്‍ച്ചയ്‌ക്ക്‌ സദസ്‌ കുറയുന്നു: അശോകന്‍ ചരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 09:06 pm IST
in Kollam

കൊട്ടാരക്കര: രചനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യു ന്ന അനൗപചാരിക സദസുകള്‍ കുറഞ്ഞുവരികയാണെന്ന്‌ കഥാകൃത്തും പിഎസ്സി അംഗവുമായ അശോകന്‍ ചരുവില്‍. മാധ്യമങ്ങള്‍ക്ക്‌ ആ ഘോഷമാകുന്ന മാമാങ്കങ്ങള്‍ മാത്രമായി ഇന്നത്തെ എഴുത്ത്‌ സദസ്സുകള്‍. രചനാപരമായ വിഷയങ്ങള്‍ ഇവര്‍ക്ക്‌ ബാധകമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര അക്ഷരം കലാസാഹിത്യവേദി, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലി ക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കരയില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന ദ്വിദിന ചെറുകഥാ ശില്‍പശാല ഉദ്‌ ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നവീനജീവിതം കൊണ്ടുവന്നാലേ കഥയില്‍ നവീന ഭാഷയുണ്ടാകു. ഇതാണ്‌ എഴുത്തുകാരന്റെ വലിയ പ്രശ്നം. ജീവിതത്തെ എഴുതി ആവിഷ്ക്കരിക്കുക വലിയ ബുദ്ധിമുട്ടാണ്‌. ഇവിടെയാണ്‌ കഥാകാരന്‍ വ്യത്യസ്തനാകേണ്ടത്‌. എഴുത്തുകാരന്‍ ഭയക്കേണ്ടത്‌ വായനക്കാരനെയാണെന്നും ഏതുജീവിതം കൊണ്ടുവരുന്നു എന്നിടത്താണ്‌ കഥാകാരന്റെ രാഷ്‌ട്രീയമെന്നും അദ്ദേ ഹം പറഞ്ഞു.

കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കഥയായാലും കവിതയായാലും വിഷയങ്ങളെ എങ്ങ നെ ആവിഷ്ക്കരിക്കുന്നു എന്നതിലാണ്‌ പ്രസക്തിയെന്ന്‌ കവി ചൂണ്ടിക്കാട്ടി. സംഘാടകസമിതി ചെയര്‍ മാന്‍ കെ. വാസുദേവന്‍ അധ്യക്ഷനായി. അക്ഷരം കലാസാഹിത്യവേദി ചെയര്‍മാന്‍ പല്ലിശ്ശേരി ആമു ഖ പ്രസംഗം നടത്തി. ശില്‍പശാല ഡയറക്ടര്‍ എ. നാസര്‍ സംസാരിച്ചു. വേദി സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്കുമാര്‍ സ്വാഗതവും വൈസ്ചെയര്‍മാന്‍ മണ്ണടി ചാണക്യന്‍ നന്ദിയും പറഞ്ഞു.

ചെറുകഥയിലെ ‘ആഖ്യാ ന വ്യതിയാനങ്ങളെപ്പറ്റി’ പി.കെ. ഭരതനും ‘ഞാനെന്തിന്‌ കഥയെഴുതുന്നു’ എന്നതിനെപ്പറ്റി വിജയകൃഷ്ണനും ‘പത്രപ്രവര്‍ത്തനവും കഥയെഴു ത്തും’ എന്ന വിഷയത്തില്‍ വി നു എബ്രഹാമും ക്ലാസെടുത്തു. തുടര്‍ന്ന്‌ കഥാപരിചയ വും ചര്‍ച്ചയും നടന്നു. കൊട്ടാരക്കര നാഥന്‍ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല ഇന്ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.