Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറ ക്ഷേത്ര അവകാശത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ ഗൂഢനീക്കമെന്ന്‌ വീരശൈവസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 09:06 pm IST
inKollam

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ വീരശൈവ കുടുംബങ്ങള്‍ക്ക്‌ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ക്ഷേത്രഭരണസമിതി നീക്കം നടത്തുന്നതായി ആള്‍ ഇന്ത്യാ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

പള്ളിയുണര്‍ത്ത്‌, ദീപാരാധന, എട്ടുകണ്ടം ഉരുളിച്ച, കര്‍പ്പൂരാരാധന, വെടിവഴിപാട്‌, നന്ദികേശ ഋഷഭവന്ദനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ പ്ര ദേശത്തെ വീരശൈവ കുടുംബങ്ങളാണ്‌ നൂറ്റാണ്ടുകളായി ചെയ്തുവരുന്നത്‌. ഭക്തര്‍ നല്‍കുന്ന ദക്ഷിണമാത്രമാണ്‌ ഇവരുടെ വരുമാനമാര്‍ഗം. ക്ഷേത്രഭരണസമിതിയില്‍ നിന്ന്‌ ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ പ്രതിഫലം പറ്റാതെയാണ്‌ ആചാരങ്ങള്‍ അ നുഷ്ഠിച്ചു വരുന്നത്‌. ചരിത്രപരമായി ലഭിച്ച അവകാശത്തില്‍ നിന്നാണ്‌ ഇപ്പോള്‍ വീരശൈവ കുടുംബങ്ങളെ പടിയിറക്കാനുള്ള നീക്കം നടക്കുന്നത്‌.

ക്ഷേത്രസ്ഥാനികളും ഭരണസമിതിയും തമ്മില്‍ കാണിക്കയുടെ വിഹിതത്തെച്ചൊല്ലി കേസ്‌ നിലവിലുണ്ട്‌. കാണിക്കയുടെ പകുതിവീതം ഭരണസമിതിക്കും സ്ഥാനികള്‍ക്കും എന്ന വ്യവസ്ഥയ്‌ക്കെതിരെയാണ്‌ സ്ഥാനികള്‍ കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന്‌ 2010 നവംബറില്‍ ഹൈക്കോടതി കാണിക്കവഞ്ചി എണ്ണി തിട്ടപ്പെടുത്തുന്നതിന്‌ ഒരു കമ്മീഷനെ നിയമിച്ചു. വീരശൈവരുടെ ഭസ്മത്തട്ടങ്ങളില്‍ വീഴുന്ന നാണയതുട്ടുകളും കാണിക്കയാണെന്ന്‌ വ്യാഖ്യാനിച്ച്‌ കമ്മീഷനും ഭരണസമിതിയും വീരശൈവര്‍ നടത്തിവരുന്ന ആചാരങ്ങളില്‍ നിന്നും വിലക്കുകയാണ്‌.

കര്‍പ്പൂരദീപം കമ്മീഷന്‍ തല്ലിക്കെടുത്തുകയും ആള്‍രൂപ വഴിപാട്‌ എടുത്തെറിയുകയും ചെയ്തു. പോലീസിന്‌ നിര്‍ദേശം നല്‍കി വീരശൈവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ ഭഗവാന്റെ ഇഷ്ടവഴിപാടുകളായ എട്ടുകണ്ടം ഉരുളിച്ച, പള്ളിയുണര്‍ത്ത്‌, ദീപാരാധന എന്നിവ നിര്‍ത്തിവച്ച്‌ ക്ഷേത്ര വീരശൈവര്‍ പ്രതികരിച്ചിരുന്നു.

ക്ഷേത്രനടയിലെ കാണിക്കഎണ്ണി തിട്ടപ്പെടുത്തി ഭരണസമിതിയുടെ കൊള്ളയടി നിര്‍ത്തലാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനും ഭരണസമിതിയും ഒത്തുചേര്‍ന്ന്‌ വിശ്വാസികളായ വീരശൈവരെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന്‌ ഓച്ചിറയില്‍ കൂടിയ വീരശൈവനേതാക്കളുടെ യോഗം മുന്നറിയിപ്പ്‌ നല്‍കി. ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ ഓച്ചിറയിലെ അഞ്ച്‌ വീരശൈവ യൂണിറ്റുകളും ആലപ്പുഴ, കൊല്ലംജില്ലാ ഭാരവാഹികളും സംയുക്തമായി യോഗം ചേര്‍ന്ന്‌ ക്ഷേത്ര അവകാശ സംരക്ഷണ സമിതിക്ക്‌ രൂപം നല്‍കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.പി. കുഞ്ഞുമോന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.