Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തമ്മിലടി നിര്‍ത്താന്‍ കോണ്‍ഗ്രസ്‌ ഉന്നത നേതൃത്വം രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 10:24 pm IST
inKollam

അഞ്ചല്‍: ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിലെ അനൈക്യം തെരുവ്‌ യുദ്ധത്തില്‍ വരെ എത്തിരിയിരിക്കുകയാണ്‌.

തുടക്കം മുതല്‍ കല്ലുകടി ആയിരുന്ന പഞ്ചായത്ത്‌ ഭരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ടല്ല, ഭരണമുന്നണിയില്‍പ്പെട്ട മെമ്പര്‍മാരെ കൊണ്ടാണ്‌ പൊറുതിമുട്ടിയിരിക്കുന്നത്‌. ആറ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളെ കൂടാതെ ഒരു എല്‍ഡിഎഫ്‌ വിമതനും ഓരോ സിഎംപി, മുസ്ലീംലീഗ്‌ അംഗങ്ങളുമാണ്‌ ഭരണമുന്നണിയിലെ അംഗങ്ങള്‍.

ഇരുപത്തിഅഞ്ച്‌ വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകാന്‍ കഴിഞ്ഞയാളിന്റെയും കഴിയാത്തവരുടെയും പോരിനാണ്‌ പിന്നെ അഞ്ചല്‍ പഞ്ചായത്ത്‌ സാക്ഷ്യം വഹിച്ചത്‌. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തന്നെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ തന്നിഷ്ടമായ നടപടികള്‍ക്കെതിരെ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച്‌ പുറത്ത്‌ പോയിരുന്നു. ഗതാഗത പരിഷ്കാര തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കാതിരുന്നതും പഞ്ചായത്തിനെതിരെ നിന്നതും ഭരണപക്ഷത്തുള്ളവര്‍ തന്നെയായിരുന്നു.

ടൗണ്‍ പരിഷ്ക്കാരത്തിനനുവദിച്ച ഫണ്ടിന്റെ ഉപയോഗത്തെച്ചൊല്ലി തന്നോട്‌ ആലോചിച്ചില്ലെന്ന കാരണത്താല്‍ ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനും മുസ്ലീംലീഗ്‌ അംഗവുമായ ബദറുദ്ദീന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

ഇതിനിടയിലാണ്‌ പഞ്ചായത്തിലെ അഴിമതികളെക്കുറിച്ച്‌ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുള്ളത്‌. ഇതിനെ തുടര്‍ന്ന്‌ പഞ്ചായത്തില്‍ വിജിലന്‍സ്‌ പരിശോധന നടത്തുകയും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്‌. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക്‌ നമ്പര്‍ ഇട്ടു നല്‍കുന്നതും അര്‍ഹരായവര്‍ക്ക്‌ നമ്പര്‍ ഇട്ടു നല്‍കാത്തതും വിവിധ സര്‍ട്ടിഫിക്കേറ്റുകള്‍ വേണ്ട സമയത്ത്‌ നല്‍കാതിരിക്കുന്നതും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനം നടത്തിയതും ട്രാഫിക്‌ സിഗ്നല്‍ ലൈറ്റിന്റെ നിര്‍മ്മാണവും പഞ്ചായത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതിലെയും അഴിമതിക്കഥകളെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.