Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലത്തിന്‌ സ്ഥിരമായ ഫോട്ടോഗ്യാലറി വേണം: അടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 09:03 pm IST
inKollam

കൊല്ലം: കൊല്ലത്തിന്‌ സ്ഥിരമായ ഒരു ഫോട്ടോഗ്യാലറി ആവശ്യമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രസ്ക്ലബിന്റെ സഹകരണത്തോടെ കൊല്ലത്തെ പത്രഫോട്ടോഗ്രാഫര്‍മാര്‍ സംഘടിപ്പിച്ച ‘കാഴ്ചയ്‌ക്കപ്പുറം’ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജീവിതത്തിന്റെ സൂക്ഷ്മമായ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയ ചിത്രപ്രദര്‍ശനം ഫോട്ടോഗ്രാഫര്‍മാരുടെ അര്‍പ്പണബോധം വെളിപ്പെടുത്തുന്നതാണ്‌. നിഴലും വെളിച്ചവും കൃത്യമായി സംയോജിപ്പിച്ച്‌ ചിത്രമെടുക്കുന്നത്‌ വളരെ വൈദഗ്‌ദ്ധ്യം ആവശ്യമുള്ള പ്രവൃത്തിയാണ്‌.
കടലാസും പേനയും ഉള്ളതുകൊണ്ട്‌ എല്ലാവരും കവിത എഴുതുന്നില്ല എന്നതുപോലെ ക്യാമറ ഉണ്ടെങ്കിലും എല്ലാവരും ഛായാഗ്രാഹകരാകുന്നില്ല. ഭേദപ്പെട്ട ചിത്രം എടുക്കണമെങ്കില്‍ സംസ്കൃതമായ മനസും ആവശ്യമാണ്‌. ഫോട്ടോ എക്സിബിഷന്‍ നമ്മെ ബോധ്യപ്പെടുന്നത്‌ നല്ല ഒരു ഫോട്ടോഗ്രാഫ്‌ ഒരു പെയിന്റിംഗ്‌ പോലെ മനോഹരമാണെന്നാണ്‌. നല്ല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോഗ്രാഫര്‍മാരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിനന്ദിച്ചു.

പ്രസ്ക്ലബ്‌ പ്രസിഡന്റ്‌ രാജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി ലാലു, പ്രസ്ക്ലബ്‌ സെക്രട്ടറി ബിജു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോഎക്സിബിഷന്‍ 22 വരെ നീണ്ടുനില്‍ക്കും. ഇന്ന്‌ രാവിലെ 11ന്‌ വാര്‍ത്താചിത്രങ്ങളെ സംബന്ധിച്ച്‌ ക്ലാസ്‌. 21ന്‌ രാവിലെ 11ന്‌ ‘വാര്‍ത്താചിത്രങ്ങള്‍ എടുക്കുമ്പോള്‍’ എന്ന വിഷയത്തില്‍ മലയാളമനോരമ ഫോട്ടോ എഡിറ്റര്‍ ബി ജയചന്ദ്രന്‍, ക്ലാസ്‌ നയിക്കും. 22ന്‌ രാവിലെ 11ന്‌ ‘ദൃശ്യമാധ്യമങ്ങളുടെ സാമൂഹ്യവീക്ഷണം’ എന്ന വിഷയത്തില്‍ ദൂരദര്‍ശന്‍ പ്രോഗ്രാം അസി. ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ ക്ലാസ്‌ നയിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.