Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അബ്ദുല്‍ സത്താര്‍ വധം; രണ്ട്‌ പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 09:39 pm IST
inKollam

ശൂരനാട്‌: അബ്ദുല്‍ സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കള്ളനോട്ട്‌ കേസിലെ പ്രതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍.

തമിഴ്‌നാട്‌ തേച്ചിപ്പാറ സ്വദേശി ശെല്‍വരാജ്‌, ശൂരനാട്‌ തെക്ക്‌ മാന്തറയില്‍ ഡീന്‍ എന്നുവിളിക്കുന്ന ഷിഹാബുദീന്‍ എന്നിവരെയാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം അറസ്റ്റുചെയ്തത്‌. ശെല്‍വരാജിനെ തമിഴ്‌നാട്ടില്‍ നിന്നും ഷിഹാബുദീനെ കളിയിക്കാവിളയിലുള്ള ഒരു ലോഡ്ജില്‍}നിന്നുമാണ്‌ പോലീസ്‌ അറസ്റ്റുചെയ്തത്‌.

2011 മേയ്‌ ഏഴിനാണ്‌ പോരുവഴി കമ്പലടി ചിറയുടെ തെക്കതില്‍ അബ്ദുല്‍ സത്താറിനെ ഭരണിക്കാവില്‍ മുസലിയാര്‍ ഫാമിലെ കുളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. ലോക്കല്‍ പോലീസ്‌ തുടക്കത്തില്‍ ആത്മഹത്യയാക്കി കേസ്‌ എഴുതിതള്ളുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സമരപരിപാടികള്‍ നടത്തുകയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്‌. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി കേസ്‌ അട്ടിമറിക്കാന്‍ ഉന്നത പോലീസ്‌ കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നതായി ആരോപണം ഉയരുന്നു. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി രാജഗോപാല്‍ അന്വേഷണ ചുമതല ഏറ്റെടുക്കുകയും കമ്പലടി ചിറയുടെ തെക്കതില്‍ സലിം, സിനിമാപറമ്പ്‌ സ്വദേശി ശിവപ്രസാദ്‌ എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. പിന്നീട്‌ രാജഗോപാലിനെ മാറ്റി കേസന്വേഷണ ചുമതല ബര്‍ണാഡ്‌ ദേവിന്‌ നല്‍കുകയും ചെയ്തു.

ഇതിനിടയില്‍ സത്താറിന്റെ കൊലപാതകികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുകയും ഇതിന്‌ പിന്നില്‍ കള്ളനോട്ട്‌ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ പരക്കെ സംസാരമുയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന്‌ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സാംക്രിസ്റ്റി ഡാനിയലിന്‌ ചുമതല നല്‍കി. സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെന്ന്‌ സംശയിക്കുന്ന ചിലരെ അന്വേഷണസംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസിന്റെ ഉന്നതങ്ങളില്‍ പിടിപാടുള്ള പ്രതികള്‍ സ്വാധീനം ഉപയോഗിച്ച്‌ അറസ്റ്റ്‌ വൈകിപ്പിച്ചതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന സംഘത്തെക്കുറിച്ചും, നേരത്തെ പ്രതികളായി പോലീസില്‍ കുറ്റമേറ്റ സലീമിനും ശിവപ്രസാദിനും വന്‍തുക നല്‍കി കുറ്റമേറ്റ്‌ പറയിച്ചവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതിനെതുടര്‍ന്ന്‌ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ്‌ ഒതുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായുള്ള ആരോപണവും നിലനിന്നിരുന്നു.

സത്താറിന്റെ കൊലപാതകം സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ്‌ ക്രൈംബ്രാഞ്ച്‌ കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്‌. സാംക്രിസ്റ്റിയെ കൂടാതെ എസ്‌ഐ രാജീവ്‌, എഎസ്‌ഐ മധു, വിജയന്‍ എന്നിവരുടെ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇനിമൂന്നുപേരെ കൂടി പിടികിട്ടാനുള്ളതായി അന്വേഷണസംഘം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.