Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാരായണീയ മഹോത്സവവും ശതകോടി അര്‍ച്ചനയും എറണാകുളത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 09:39 pm IST
inKollam

കൊല്ലം: നാരായണീയ മഹോത്സവം എറണാകുളം കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്ര സന്നിധിയില്‍ 30 മുതല്‍ ജനുവരി ആറുവരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16008 ശ്രീകൃഷ്ണ വിഗ്രഹങ്ങളില്‍ ഭക്തലക്ഷങ്ങളുടെ ശതകോടി അര്‍ച്ചന ജനുവരി അഞ്ചിന്‌ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകിട്ട്‌ മൂന്നിന്‌ നടക്കും. ശതകോടി അര്‍ച്ചനയില്‍ ജില്ലയില്‍ നിന്ന്‌ അഞ്ച്‌ ആചാര്യന്മാരുടെ നേതൃത്വത്തില്‍ 1200 ഭക്തര്‍ പങ്കെടുക്കും.

നാരായണീയ മഹോത്സവത്തിന്‌ തുടക്കം കുറിച്ച്‌ പാവക്കുളം ക്ഷേത്രസന്നിധിയില്‍ 30ന്‌ രാവിലെ ആറിന്‌ സൂര്യകാലടി ജയസൂര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. വേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം മേല്‍പത്തൂര്‍ ഇല്ലത്തെ പരദേവതാ ക്ഷേത്രമായ ചന്ദനക്കാവില്‍ നിന്ന്‌ രാവിലെ പത്തിന്‌ കലൂരില്‍ എത്തിച്ചേരും. ഇതോടൊപ്പം 425 ക്ഷേത്രങ്ങളില്‍ നിന്നും 425 നാരായണീയവും വഹിച്ചുകൊണ്ടുള്ള ശോഭായാത്രകളും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രധാന വേദിയായ പാവക്കുളം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാവിലെ പത്തിന്‌ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട്‌ കൃഷ്ണദാസ്‌ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠയും കൊടിയേറ്റവും നടക്കും. തുടര്‍ന്ന്‌ നാരായണീയ ഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിന്‌ നേതൃത്വം വഹിക്കുന്ന ക്ഷേത്രഭാരവാഹികളെ ആദരിക്കും. വൈകിട്ട്‌ നാലിന്‌ ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന്‌ നാരായണീയ മാഹാത്മ്യപ്രഭാഷണവും നടക്കും. 31 മുതല്‍ ജനുവരി ആറുവരെ രാവിലെ ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം എന്നിവ അഡ്വ. ഗോവിന്ദഭരതന്റെ നേതൃത്വത്തില്‍ നടക്കും.

31ന്‌ വൈകിട്ട്‌ എട്ടിന്‌ ടി.എസ്‌. രാധാകൃഷ്ണജിയുടെ നേതൃത്വത്തില്‍ ഭജനോത്സവം, ജനുവരി ഒന്നിന്‌ വൈകിട്ട്‌ ആറിന്‌ ശ്രീസത്യസായി കേരളഘടകം ഒരുക്കുന്ന സത്യസായി ഉത്സവം, രണ്ടിന്‌ വൈകിട്ട്‌ ആറിന്‌ മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ അമൃതോത്സവം, മൂന്നിന്‌ വൈകിട്ട്‌ ആറിന്‌ ചിന്മയാമിഷനും ചിന്മയാ വിദ്യാലയവും ഒരുക്കുന്ന ചിന്മയോത്സവം, നാലിന്‌ വൈകിട്ട്‌ ആറിന്‌ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ഷജ്ഞാനോത്സവവും നടക്കും.

സ്വാമി ഭൂദാനന്ദതീര്‍ത്ഥര്‍, വാഴൂര്‍ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദതീര്‍ത്ഥ, സ്വാമിനി കൃഷ്ണപ്രിയാനന്ദ സരസ്വതി, സ്വാമി നിര്‍മ്മലാനന്ദഗിരി, പ്രൊഫ. വൈദ്യലിംഗശര്‍മ്മ, ശെങ്കാലിപുരം കേശവദീക്ഷിതര്‍, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, പ്രൊഫ.എം.വി. വാസുദേവന്‍പോറ്റി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, പ്രൊഫ, ബാബുദാസ്‌, ഡോ.പി.സി. മുരളീമാധവന്‍, വിനോദ്കുമാര്‍, ഇന്ദിര കൃഷ്ണകുമാര്‍, രാധാംബികാദേവി വൃന്ദാവനം, പ്രൊഫ. ഒറവങ്കര അച്യുതന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി, തോട്ടം നാരായണന്‍ നമ്പൂതിരി, വെണ്‍മണി ഭവദാസ്‌ നമ്പൂതിരിപ്പാട്‌ തുടങ്ങി അനവധി പണ്ഡിത ശ്രേഷ്ഠര്‍ വേദിയില്‍ നാരായണീയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തില്‍ ബാലകൃഷ്ണന്‍ നീലിയത്ത്‌, എസ്‌. സുവര്‍ണകുമാര്‍, കെ.ആര്‍. ഉണ്ണിത്താന്‍, എസ്‌.ജെ.ആര്‍. കുമാര്‍, സി.എസ്‌. ശൈലേന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.