Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വൈകിവന്ന വിവേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 09:41 pm IST
inVicharam

ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച്‌ പാര്‍ലമെന്റിലെ ഇരു സഭകളിലും വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക്‌ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്‌. ഇതോടെ ദിവസങ്ങളായി തുടരുന്ന സഭാ സ്തംഭനത്തിന്‌ താത്കാലികാശ്വാസമായി. ബാക്കികാര്യങ്ങള്‍ സര്‍ക്കാരിന്റെ സമീപനത്തിനനുസരിച്ചാണിരിക്കുന്നത്‌. ലോക്സഭയില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക്‌ ഇന്നലെ സ്പീക്കര്‍ മീരാകുമാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ ബി.ജെ.പിയും സിപിഎമ്മും സമര്‍പ്പിച്ച നോട്ടീസ്‌ പരിഗണിച്ചാണ്‌ പാര്‍ലമെന്റ്‌ ചട്ടങ്ങളുടെ 184ാ‍ം വകുപ്പ്‌ പ്രകാരം ചര്‍ച്ചക്ക്‌ അനുമതി നല്‍കിയതെന്ന്‌ സ്പീക്കര്‍ അറിയിച്ചു. ഇരുസഭകളിലും ചര്‍ച്ച വോട്ടെടുപ്പോടെയാകണമെന്ന്‌ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസഭയിലെ തീരുമാനത്തിനുശേഷവും രാജ്യസഭയില്‍ തീരുമാനമെടുക്കുന്നതിന്‌ സംശയിച്ച്‌ നിന്നു. രാജ്യസഭയിലും വോട്ടെടുപ്പിനായി പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതോടെ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തിലാണ്‌ ചര്‍ച്ച ആവാമെന്ന തീരുമാനത്തിലെത്തിയത്‌. അടുത്ത ബുധനാഴ്ചയാവും ചര്‍ച്ച.

വ്യാഴാഴ്ച രാവിലെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്‌, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ എന്നിവര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തിയപ്പോഴും ഒരു തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ മടിച്ചു. ഇപ്പോഴത്തെ നിലയില്‍ ലോക്സഭയില്‍ സര്‍ക്കാറിന്‌ മതിയായ അംഗബലം ഒപ്പിച്ചിട്ടുണ്ട്‌. ബിജെപി, ഇടതുപാര്‍ട്ടികള്‍ എന്നിവക്കു പുറമെ ജനതാദള്‍യു, ബിജെഡി, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്നിവ കൂടിച്ചര്‍ന്നോല്‍ പോലും സര്‍ക്കാറിന്‌ ഭൂരിപക്ഷമുണ്ട്‌. എന്നാല്‍, രാജ്യസഭയില്‍ നില ഭദ്രമല്ല. അതുതന്നെയായിരുന്നു രാജ്യസഭയിലെ ചര്‍ച്ചയ്‌ക്ക്‌ വഴങ്ങാന്‍ സര്‍ക്കാരിന്‌ താമസം വന്നത്‌. 244 അംഗ സഭയില്‍ യുപിഎക്ക്‌ 95 എം.പിമാര്‍ മാത്രണുള്ളത്‌. അവിടെ ബിഎസ്പിയും (15) സമാജ്‌വാദി പാര്‍ട്ടിയും (ഒമ്പത്‌) പിന്തുണച്ച്‌ വോട്ടുചെയ്യുകതന്നെ വേണം. ഇല്ലെങ്കില്‍ ദയനീയ പരാജയമാകും ഫലം. എസ്പിയും ബിഎസ്പിയും വേട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവുമുണ്ട്‌. വിഷയത്തില്‍ സര്‍ക്കാറിന്‌ അനുകൂലമായി നിലപാട്‌ മയപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്‌ വീണ്ടും ചുവടുമാറ്റിയതായും കേള്‍ക്കുന്നു. വോട്ടെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട്‌ എടുത്തിട്ടില്ലന്‍ന്മ്‌ സ്പീക്കറുടെ തീരുമാനം വന്നശേഷം പറയാമെന്നുമാണ്‌ ടിഎംസി പറഞ്ഞിരിക്കുന്നത്‌.

വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്ന ആവശ്യത്തിലുടക്കി ശീതകാല സമ്മേളനത്തിെ‍ന്‍റ ആദ്യനാലുദിനം ബഹളത്തില്‍ ഇരുസഭകളും മുങ്ങുകയായിരുന്നു. നടപടികളൊന്നും പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെ രണ്ടുവട്ടം സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും വോട്ടെടുപ്പിന്‌ സര്‍ക്കാര്‍ വഴങ്ങിയില്ല. ഡി.എം.കെ ഉള്‍പ്പെടെയുള്ള യുപിഎ കക്ഷികളുടെ വോട്ടും പുറത്തുനിന്ന്‌ പിന്തുണക്കുന്ന എസ്പി, ബിഎസ്പി എന്നിവയുടെ സഹായവും ഉറപ്പായ ഘട്ടത്തിലാണ്‌ സര്‍ക്കാര്‍ വോട്ടെടുപ്പിന്‌ വഴങ്ങിയത്‌. ചില്ലറ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുമ്പോള്‍തന്നെ സഭക്കുള്ളില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ്‌ യുപിഎ ഘടകകക്ഷികള്‍ ചെയ്യുന്നത്‌. ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടന അടിയറവ്‌ വയ്‌ക്കുകയും ചെയ്യുന്ന നയം കോണ്‍ഗ്രസ്‌ തുടരുമ്പോള്‍ അതിനെ താങ്ങുന്ന സമീപനം കള്ളന്‌ കഞ്ഞിവയ്‌ക്കുന്നതിന്‌ തുല്യമാണ്‌. ഏതായാലും പ്രതിപക്ഷം പൊരുതിതന്നെയാണ്‌ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്‌ക്ക്‌ അവസരം നേടിയത്‌. സര്‍ക്കാരിന്റെ സന്നദ്ധതയാകട്ടെ വൈകിവന്ന വിവേകവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.