Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹാരാജാസ്‌: സിനിമ ചിത്രീകരണത്തിന്‌ 15000 രൂപ ഈടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 10:43 pm IST
inErnakulam

കൊച്ചി: സിനിമ ചിത്രീകരണത്തിനു മഹാരാജാസ്‌ കോളേജ്‌ ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ പി.ടി.എ ഫണ്ടിലേക്ക്‌ 15,000 രൂപ വീതം പ്രതിദിനം അടക്കേണ്ടി വരും. സര്‍ക്കാരിതര പരിപാടികള്‍ക്കായി കോളേജ്‌ ഓഡിറ്റോറിയം ഉപയോഗിക്കുന്നവരും പിടിഎയ്‌ക്ക്‌ സംഭാവന നല്‍കേണ്ടി വരും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ്‌ വികസന സമതിയോഗത്തിലാണ്‌ ഈ തീരുമാനം. കോളേജ്‌ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രണ്ടു ലക്ഷം രൂപ ചെലവില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യും. സി-ഡിറ്റിന്റെ സഹകരണത്തോടെയാണ്‌ കാര്‍ഡ്‌ വിതരണം.

മികവിന്റെ കേന്ദ്രം പദ്ധതിയില്‍ മഹാരാജാസിനു ലഭിച്ച മൂന്നുകോടി രൂപ വിനിയോഗിക്കുന്ന പദ്ധതികളുടെ മുന്‍ഗണന യോഗം തീരുമാനിച്ചു. ഇസ്ലാമിക്‌ ഹിസ്റ്ററി വകുപ്പിലും ബ്രിട്ടോ ബില്‍ഡിംഗിലുമായി ക്ലാസ്മുറികളുടെ നിര്‍മാണം, ഭാഷ ലൈബ്രറിയുടെ പുനരുദ്ധാരണം എന്നിവ ആദ്യ പരിഗണിനയില്‍പെടും. വിദ്യാര്‍ഥിക്കകള്‍ക്കായി വിവിധ സ്ഥലങ്ങളിലായി ശൗചാലയങ്ങള്‍ നിര്‍മിക്കും. ഇതോടൊപ്പം നിലവിലുളളവ നവീകരിക്കാനും തീരുമാനമായി.

ലൈബ്രറി, സുവോളജി, രസതന്ത്രം വകുപ്പുകളിലെ ചോര്‍ച്ച തടയുന്നതിനായി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തും. വയറിംഗ്‌, റീ-വയറിംഗ്‌ എന്നിവയ്‌ക്കായി ഒരു കോടി രൂപയുടെ ജോലി നടപ്പാക്കും. ക്ലാസ്‌ മുറികള്‍, കോളേജ്‌ ഓഫീസ്‌ എന്നിവയുടെ നവീകരണം, ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണം എന്നിവ വാങ്ങുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തി.

എഡ്യൂസാറ്റ്‌ മുറി നിര്‍മാണത്തിനുളള ബ്രിട്ടോ ബില്‍ഡിങ്ങിന്റെ സുരക്ഷിതത്വത്തിനായി വികസന സമതിയുടെ പക്കലുളള നാലു ലക്ഷം രൂപ ചെലവഴിക്കും. കോളേജ്‌ വളപ്പില്‍ 10 ലക്ഷം രൂപ ചെലവില്‍ സോളാര്‍ പാനലുളള എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കും. കെല്‍ട്രോണിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ജലശുദ്ധീകരണ പ്ലാന്റ്‌, മഴവെളളക്കൊയ്‌ത്ത്‌ എന്നിവയ്‌ക്കായി ജലഅതോറിറ്റിയുടെ സഹായത്തോടെ പദ്ധതി തയാറാക്കി കോളേജ്‌ വികസന സമതിയുടെ ധനസഹായം ലഭ്യമാക്കും.

വിവിധ ന്യൂസ്‌ ജേണലിനായി കോളേജ്‌ വികസന നിധിയില്‍ നിന്ന്‌ 1.5 ലക്ഷം രൂപ അനുവദിക്കും.

വികസന സമതി അധ്യക്ഷനായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ പി.വി.മേരിമെറ്റില്‍ഡ, പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ടി.ഐ.ജൊസ്‌, പി.ടി.എ സെക്രട്ടറി വി.രമാകാന്തന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി ടി.ജയചന്ദ്രന്‍, ഡോ.എം.എം.മുഹമ്മദ്‌, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ അനൂപ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.