Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി തുറമുഖത്ത്‌ സുരക്ഷാ വീഴ്ച നിത്യസംഭവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 11:38 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത്‌ സുരക്ഷാവീഴ്ച തുടര്‍കഥയാകുന്നു. ഞായറാഴ്ച പകല്‍ കൊച്ചികായലില്‍ യാത്രാബോട്ട്‌ വിമാനവാഹിനികപ്പലില്‍ ഇടിച്ച സംഭവം വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

ദക്ഷിണനാവികസേനാ ആസ്ഥാനത്ത്‌ നങ്കൂരമിട്ട ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക വിമാനവാഹിനിയായ ഐഎന്‍എസ്‌ വിരാടിലാണ്‌ യാത്രാബോട്ട്‌ ഇടിച്ചത്‌. കപ്പല്‍ ഗതാഗത മേഖലയില്‍ യാത്ര, ചരക്ക്‌ കപ്പലുകള്‍ക്ക്‌ സമീപം നിശ്ചിത അകലത്തില്‍ മാത്രമേ ഇതര ജലഗതാഗത വാഹനങ്ങള്‍ സഞ്ചരിക്കുവാന്‍ പാടുള്ളുവെന്നാണ്‌ നിയമം. ആഴക്കടലില്‍പ്പോലും വന്‍കിടക്കപ്പലുകളുടെ സുരക്ഷയ്‌ക്ക്‌ നിശ്ചിതദുരപരിധി നിയന്ത്രണങ്ങളുമുണ്ട്‌. എന്നാല്‍ രാജ്യത്തിന്റെ സുപ്രധാന വിമാനവാഹിനിക്ക്‌ സമീപത്ത്‌ കൂടി യാത്രാബോട്ട്‌ സുഗമമായി സര്‍വ്വീസ്‌ നടത്തുവാനുണ്ടായ സാഹചര്യം വന്‍ സുരക്ഷാവീഴ്ചയുടെ ഫലമാണ്‌. വിമാനവാഹിനിക്കപ്പലിന്‌ സമീപത്തേക്ക്‌ യാത്രാബോട്ടിനെ നയിച്ച സര്‍ക്കാര്‍ ബോട്ട്‌ ഡ്രൈവര്‍ യഥാര്‍ത്ഥത്തില്‍ വന്‍ സുരക്ഷാനിയമലംഘനം നടത്തുകയാണ്‌ ചെയ്തതെന്ന്‌ ആരോപണമുയര്‍ന്നുകഴിഞ്ഞു. നിയന്ത്രണം വിട്ട യാത്രബോട്ട്‌ വിമാനവാഹിനിക്ക്‌ സമീപത്തേക്ക്‌ ഒഴുകിയെത്തുന്നത്‌ തിരിച്ചറിയാതെ വിമാനവാഹിനിയുടെ മട്ടുപ്പാവിലുള്ള സുരക്ഷാ ഭടന്മാര്‍ വെടിയുതിര്‍ക്കാതിരുന്നത്‌ ബോട്ട്‌ യാത്രക്കാരെമറ്റൊരു ദുരന്തത്തില്‍ നിന്ന്‌ കുടിയാണ്‌ രക്ഷിച്ചത്‌. തീരദേശവും, അഴിമുഖവും കടന്ന്‌ കൊച്ചികായലിലേക്ക്‌ എത്തുന്ന വന്‍കിടകപ്പലുകളുയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഇതിനകം ഏറെ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്‌.

കൊച്ചി തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍, സിഎന്‍ജി ടെര്‍മിനല്‍, ദക്ഷിണ നാവികസേനാ ആസ്ഥാനം തുടങ്ങി നിരവധി അതിസുരക്ഷാ കേന്ദ്രങ്ങളുള്ള കൊച്ചിതുറമുഖ നഗരിയിലെ സുരക്ഷാ വീഴ്ചകള്‍ ഏറെ ചര്‍ച്ചാവിഷയമാകുകയും ചെയ്തതാണ്‌. ഐഎന്‍എസ്‌ വിരാട്‌ കൊച്ചിയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ 2011ല്‍ ഷിപ്പിയാര്‍ഡിന്‌ സമീപത്തെ വന്‍ ഹോട്ടലില്‍ നിന്ന്‌ കപ്പല്‍ശാലയുടെ ചിത്രമെടുത്തവരെ പിടികൂടിയ സംഭവം ഉണ്ടായിട്ടുണ്ട്‌. തുറമുഖത്ത്‌ നങ്കുരമിട്ട കപ്പലില്‍നിന്ന്‌ വന്‍മോഷണങ്ങളും നടന്നിട്ടുണ്ട്‌. കപ്പലിന്റെ പ്രൊപ്പല്ലര്‍ വരെ കാണാതായ സംഭവവും നടന്നു. ഇന്ത്യന്‍ വിമാനവാഹിനിയുടെ സമീപത്ത്‌ പകല്‍പോലും ബോട്ടുകള്‍ എത്തുന്നത്‌ അതീവ സുരക്ഷാ വീഴ്ച യാണെന്നും ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തതായും അറിയുന്നു.

  • എസ്‌.കൃഷ്ണകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.