Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോഴി മുത്തച്ഛന്‍ വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 11:49 pm IST
in Ernakulam

മൂവാറ്റുപുഴ: ആയുസ്സറിയിച്ച്‌ മാറാടിയിലെ കോഴി മുത്തച്ഛന്‍ വിടവാങ്ങി. പൂവന്‍കോഴിയുടെ ആയുസ്സ്‌ എത്ര എന്ന്‌ ഇതുവരെ ആരും കണക്കാക്കിയിട്ടില്ലെന്നാണ്‌ അറിവ്‌ അത്തരമൊരു ഗവേഷണം നടത്തിയിട്ടുണ്ടൊ എന്നും അറിയില്ലെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌ കാരണം കോഴിയെ ആയുസ്സെത്തി മരിക്കാന്‍ ആരെങ്കിലും അനുവദിച്ചിട്ടുവേണ്ടെ അതിന്റെ ആയുസ്സ്‌ കണക്കാക്കാന്‍.

എന്നാല്‍ മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഉന്നകുപ്പയില്‍ മുക്കാലുവീട്ടില്‍ ജോസേട്ടന്റെ വീട്ടിലേക്ക്‌ ചെല്ലണം അവിടെ ഇന്നലെവരെ കോഴിപ്പൂവനുണ്ടായിരുന്നു. ജരാനരകള്‍ ബാധിച്ച തൂവലുകളാലും പ്രായാധിക്യത്തിന്റെ അവശതയിലും കഴിഞ്ഞിരുന്ന കക്ഷി ഇന്നലെ ചത്തു, 12-ാ‍ം വയസ്സില്‍.

കൊക്കായി എന്നും എടാ എന്നും വിളിപ്പേരുള്ള ഇവന്റെ ആയുര്‍ രഹസ്യം ഗോതാമ്പായിരുന്നു. ഒരു മാസം അഞ്ച്‌ കിലോയില്‍ കൂടുതല്‍ ഗോതമ്പ്‌ ആശാന്‍ അകത്താക്കിയിരുന്നു. കൂട്ടില്‍ നിന്നും ഇറങ്ങാനും കയറുവാനും സ്വല്‍പം വിഷമതകള്‍ ഉണ്ടെങ്കിലും പൊരുന്ന ഇരിക്കുന്ന പിടയ്‌ക്ക്‌ കാവല്‍ നില്‍ക്കാന്‍ ഉത്സാഹത്തിന്‌ ഒരുകുറവുമുണ്ടായിരുന്നില്ല. പിന്നെ അയല്‍വക്കത്തുനിന്നുംഎത്തുന്ന പൂവന്‍കോഴിയെ കൂവി തോല്‍പ്പിക്കുംപറ്റിയാല്‍ കൊത്തി ഓടിക്കുകയും ചെയ്യും. ജോസേട്ടന്റെ വീട്ടില്‍ തന്നെയായിരുന്നു ഇവന്റെ ജനനം, ജനിച്ച്‌ പതിനൊന്ന്‌ ദിവസത്തില്‍ അമ്മ നഷ്ടപ്പെട്ട കൊക്കായിക്ക്‌ പിന്നെ അമ്മയായത്‌ ജോസേട്ടന്റെ ഭാര്യ ഡെയ്സി. ഇവനെ കൂടാതെ ജോസേട്ടന്റെ കുഞ്ഞുകൂരയില്‍ നായയും പൂച്ചകളും കോഴികളുമുണ്ട്‌. പ്രായത്തില്‍ മുത്തശ്ശന്‍ കൊക്കായിയായിരുന്നെങ്കിലും രണ്ട്മാസം മുമ്പാണ്‌ ഇവനെക്കാള്‍ രണ്ട്‌ വയസ്സ്‌ കൂടുതലുള്ള പിടക്കോഴി ചത്തുപോയത്‌. ഒന്ന്‌ കൂവാന്‍ വളര്‍ത്തമ്മ ആവശ്യപ്പെട്ടാല്‍ ഏത്‌ നട്ടുച്ചയ്‌ക്കും ചിറക്‌ വിരിച്ച്‌ അവന്‍ കൂവും…

ജോസേട്ടനും അദ്ദേഹത്തിന്റെ കോഴിയും ഒരു അത്ഭുതം തന്നെയാണെന്നും തന്റെ വെറ്റിനറി സര്‍വ്വീസ്‌ കാലയളവില്‍ ഇത്തരമൊരു മൃഗസ്നേഹിയെ ആദ്യമായി കാണുകയാണെന്നും മൂവാറ്റുപുഴ വെറ്റിനറി സീനിയര്‍ സര്‍ജന്‍ ഡോ. ഷാജി പൗലോസ്‌ പറയുന്നു. ഉന്നകുപ്പ വളവിലെ മലയുടെ മുകളില്‍ ടര്‍പോളിന്‍ കൊണ്ട്‌ മറച്ച വൈദ്യുതി ഇല്ലാത്ത ഒറ്റ മുറി വീട്ടിലാണ്‌ ജോസേട്ടന്റെ താമസം. ബി പി എല്‍ ലിസ്റ്റിലാണെങ്കിലും അതിന്റെ പേരില്‍ ഒന്നും ചോദിക്കുവാനൊ നേടുവാനൊ തയ്യാറാവാത്ത ജോസേട്ടനും കുടുംബവും സഹജീവികളും സന്തോഷത്തിലായിരുന്നു കഴിഞ്ഞുവന്നത്‌. കാരണം ഒന്നുമില്ലെങ്കിലും ഇവിടെ സ്നേഹമുണ്ട്‌. നാം കാണാതെ പോകുന്ന സഹജീവി സ്നേഹം. എന്നാല്‍, കൊക്കായിയെന്ന കോഴിമുത്തച്ഛന്റെ വേര്‍പാട്‌ ജോസേട്ടന്‌ താങ്ങാവുന്നതിലും അപ്പുറമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.