Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ ‘എ’ക്ക്‌ മുകളില്‍ ‘ഐ’യുടെ ശക്തി പ്രകടനം; മണിക്കുറുകള്‍ വലഞ്ഞ്‌ പൊതുജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 11:49 pm IST
in Ernakulam

പെരുമ്പാവൂര്‍: മാസങ്ങള്‍ക്കുള്ളില്‍ പെരുമ്പാവൂരില്‍ ഐഎന്‍ടിയുസിയുടെ പേരില്‍ രണ്ട്‌ പ്രകടനങ്ങളും പൊതുയോഗങ്ങളും. ആദ്യത്തേത്‌ കോണ്‍ഗ്രസ്‌ എ വിഭാഗത്തിന്റേത്‌. ശനിയാഴ്ച നടന്നത്‌ ഐ വിഭാഗത്തിന്റേത്‌. പെരുമ്പാവൂരിലെ കോണ്‍ഗ്രസില്‍ എയും ഐയും ശക്തിപ്രകടനം നടത്തുമ്പോള്‍ മണിക്കുറുകളോളം പെരുവഴിയിലായത്‌ പൊതുജനങ്ങളാണ്‌. ഒരു മാസം മുമ്പ്‌ എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലില്‍ ടി.എച്ച്‌.മുസ്തഫയും കൂട്ടരും റാലി നടത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന ഐ വിഭാഗത്തിന്റെ റാലിക്ക്‌ പി.പി.തങ്കച്ചനും, ടി.പി.ഹസ്സനും മുന്നില്‍ നിന്നു.

രണ്ട്‌ കൂട്ടര്‍ റാലി നടത്തിയെങ്കിലും രണ്ടിലും കൂറെ പേര്‍ പങ്കെടുക്കുകയും ചെയ്തു. ഏറ്റവും വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്ന പെരുമ്പാവൂര്‍ ടൗണില്‍ വാഹനങ്ങള്‍ തിരിച്ച്‌ വിടാനാകാതെ ഉദ്യോഗസ്ഥരും വലഞ്ഞു. ഗവ.ആശുപത്രിപ്പടിയിലും, യാത്രിനിവാസിലും ബസ്‌ കാത്ത്‌ നിന്ന നിരവധി പേരാണ്‌ ബസ്‌ കിട്ടാതെ വലഞ്ഞത്‌. മിക്കബസുകളും റൂട്ട്‌ മാറിയാണ്‌ ഓടിയത്‌. ഒരു സംഘടനതന്നെ അതിനുള്ളിലെ ഗ്രൂപ്പ്‌ പോരിന്റെ വെളിച്ചത്തില്‍ നിരവധി പരിപാടികളുമായി ജനങ്ങളെ ബുധിമുട്ടിക്കുന്നത്‌ ആദ്യമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

എ ഗ്രൂപ്പിന്റെ റാലിയില്‍ പി.പി.തങ്കച്ചനെയും, ടി.പി.ഹസ്സനെയും പേരെടുത്ത്‌ പറഞ്ഞ്‌ ടി.എച്ച്‌.മുസ്തഫ വിമര്‍ശിച്ചിരുന്നെങ്കിലും അതിനൊന്നും മറുപടി പറയാന്‍ യുഡിഎഫ്‌ കണ്‍വീനര്‍ തയ്യാറായില്ല. എന്നാല്‍ ടി.എച്ച്‌.മുസ്തഫയും കൂട്ടരും നടത്തിയത്‌ കള്ള്കച്ചവടക്കാരുടെയും കള്ളപ്പണക്കാരുടെയും റാലിയായിരുന്നുവെന്ന്‌ ഒരു റീജണല്‍ നേതാവ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന റാലിയിലും സമ്മേളനത്തിലും ഐഎന്‍ടിയുസിയുടെ ദേശീയ, സംസ്ഥാന, ജില്ലാ അദ്ധ്യക്ഷന്‍മാരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തങ്ങളുടേതാണ്‌ യഥാര്‍ത്ഥ ഐഎന്‍ടിയുസി എന്ന്‌ തെളിഞ്ഞതായി ജില്ലാ പ്രസിഡന്റ്‌ ടി.പി.ഹസ്സന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.