Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദേശ യുവതിക്ക്‌ കൊച്ചിയില്‍ മാംഗല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 11:48 pm IST
inErnakulam

മട്ടാഞ്ചേരി: ഹൈന്ദവ ആചാരവിധികളോടെ നടന്ന വിവാഹച്ചടങ്ങില്‍ വിദേശ യുവതി കോംഗ്കണി യുവാവിന്റെ ജീവിതപങ്കാളിയായി. കൊച്ചി സ്വദേശിയായ കോംഗ്കണി യുവാവ്‌ ബാലകൃഷ്ണഭട്ടും ജര്‍മ്മന്‍ യുവതിയായ ആന്‍കേ ചാര്‍ലോട്ട്‌ വാള്‍ട്ടറും തമ്മിലാണ്‌ ആചാരവിധിപ്രകാരം കൊച്ചിയില്‍ വിവാഹിതരായത്‌. ആന്‍കേയുടെ അമ്മയും സഹോദരനുമടങ്ങുന്ന 30 അംഗ ജര്‍മ്മന്‍ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. മൂന്നുവര്‍ഷം നീണ്ട പ്രണയജീവിതത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു കൊച്ചിയിലെ വിവാഹം.

ജര്‍മ്മനിയില്‍ സര്‍ക്കാര്‍ സാമൂഹ്യ പ്രവര്‍ത്തകയാണ്‌ 33കാരിയായ ആന്‍കേവാള്‍ട്ടര്‍. ജര്‍മ്മനിയിലെ വില്ലിങ്ങ്ജറില്‍ 74 പിന്നിട്ട റിട്ടയേര്‍ഡ്‌ അധ്യാപകനായ ജെറിഡ്‌ വാള്‍ട്ടറിന്റെയും തെറാപ്പിസ്റ്റും ബ്യൂട്ടിഷ്യയുമായ ഗോര്‍ഡാനയുടെ മകളാണ്‌ ആന്‍കേ ചാര്‍ലോട്ട്‌. മൂന്നുവര്‍ഷം മുമ്പ്‌ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ചാണ്‌ ആന്‍കെ കൊച്ചി സ്വദേശിയായ ബാലകൃഷ്ണനെ പരിചയപ്പെട്ടത്‌. ഇരുവരും പ്രണയത്തിലാകുകയും ആകെ ഒടുവില്‍ കൊച്ചി ചെറളായിലുള്ള ബാലകൃഷ്ണഭട്ടിന്റെ വീട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ബാലകൃഷ്ണഭട്ട്‌ ജര്‍മ്മനിയിലെത്തി ആങ്കെയുടെ മാതാപിതാക്കളെ കാണുകയും ആചാരവിധിപ്രകാരം വിവാഹത്തിന്‌ അനുമതി നേടുകയും ചെയ്തു. 2012 ജൂണില്‍ ഉറപ്പിച്ചതായിരുന്നു വിവാഹം.

കൊച്ചി ചെറളായി ടിഡി പടിഞ്ഞാറെ തെരുവില്‍ ദാമോദരഭട്ടിന്റെ മകനായ ബാലകൃഷ്ണഭട്ട്‌ (38) ക്ഷേത്ര പൂജാദികളിലും സജീവമാണ്‌. ആങ്കെയുടെ മാതാവ്‌ ഗോര്‍ഡാന, സഹോദരന്‍ മാക്സ്‌ വാള്‍ട്ടര്‍ എന്നിവരടങ്ങുന്ന 30ഓളം വിദേശികളും ചടങ്ങിനെത്തി.

ജര്‍മ്മനിയിലെ ക്രൈസ്തവ മതവിശ്വാസിയായ ആങ്കെവാള്‍ട്ടര്‍ പ്രൊട്ടസ്റ്റന്റ്‌ വിഭാഗക്കാരിയാണ്‌. ഹൈന്ദവ സമൂഹത്തില്‍ ആചാര-സംസ്ക്കാര ചടങ്ങുകളില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കോംഗ്കണിഭാഷാ വിഭാഗമായ ഗൗഡസാരസ്വത ബ്രാഹ്മണസമുദായാംഗമാണ്‌ ബാലകൃഷ്ണഭട്ട്‌. കൊച്ചിയിലെ വൈഎന്‍പി ട്രസ്റ്റില്‍ നടന്ന കോംഗ്കണി ബ്രാഹ്മണവിധി ചടങ്ങുകളായ നിശ്ചയതാംബുലം, കാപ്പുകെട്ട്‌, ഗണപതി പ്രാര്‍ത്ഥന, വരവേല്‍പ്പ്‌, കന്യാദാനം, ദീപസമര്‍പ്പണം, വരണമാല്യം ചാര്‍ത്തല്‍, താലികെട്ട്‌, പുടവ നല്‍കല്‍, സപ്തപദി, ദീപാരാതി തുടങ്ങിയ ആചാരവിധി ചടങ്ങുകളോടെയായിരുന്നു വിവാഹം. ആങ്കേയുടെ പിതൃസഹോദരന്‍ ഉള്‍വീസ്‌ വാള്‍ട്ടറും ഭാര്യ ഇല്ലോന ക്ലയനും വധുവിനെ കന്യാദാനം ചെയ്ത്‌ വരന്‌ നല്‍കി. വിവാഹ ചടങ്ങുകള്‍ക്ക്‌ ആര്‍.അനന്തഭട്ട്‌, വി.ആനന്ദ്‌ ഭട്ട്‌, വി.ഗോവിന്ദരാജ്‌ ഭട്ട്‌ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തശേഷം ജനുവരി നാലിന്‌ വധു-വരന്മാര്‍ ജര്‍മ്മനിയിലേക്ക്‌ മടങ്ങും. ആങ്കെയോടൊപ്പം എത്തിയ ജര്‍മ്മന്‍ സംഘത്തിലെ യുവതികള്‍ സാരി ധരിച്ച്‌ വിവാഹച്ചടങ്ങുകളിലുടനീളം പങ്കെടുത്തത്‌ കാണികളിലും ഏറെ കൗതുകമുണര്‍ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.