Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേദിയില്‍ വിളക്ക്‌ ഒഴിവാക്കി ദീപോത്സവ ചടങ്ങ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 11:27 pm IST
in Ernakulam

മട്ടാഞ്ചേരി: ദീപോത്സവവേദിയില്‍ വിളക്കിന്‌ അയിത്തം. എറണാകുളം ജില്ലാഭരണകൂടവും, ടൂറിസം വകുപ്പും ചേര്‍ന്ന്‌ നടത്തുന്ന ദീപാവലി ദീപോത്സവവേദിയില്‍ നിന്നാണ്‌ വിളക്ക്‌ ഒഴിവാക്കിയത്‌. ദീപോത്സവം ആഘോഷ അങ്കണവും, കെട്ടിടങ്ങളും മണ്‍ചിരാതുകള്‍ നിരത്തിയും, നഗരവീഥികള്‍ ദീപാലങ്കാരങ്ങളാല്‍ പ്രഭാപുരിതമാക്കിയും നടന്ന ദീപോത്സവവേദിയിലാണ്‌ വിളക്ക്‌ തെളിയിക്കലും വിളക്കും ഒഴിവാക്കിയത്‌. മട്ടാഞ്ചേരി, ഗുജറാത്തി റോഡിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ദീപോത്സവ സമ്മേളനവും പ്രഹസനമായി. ആഘോഷത്തിന്റെ മുഖ്യാതിഥിയായ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ സ്വന്തം നിയോജക മണ്ഡലത്തിലെ പരിപാടിയായിട്ടും ഉദ്ഘാടനം തിരക്കിട്ട നടത്തി മടങ്ങി. വേദിയിലിരുന്ന അദ്ധ്യക്ഷനായ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ എത്തുന്നതിന്‌ മുമ്പേയായിരുന്നു മന്ത്രിയുടെ ഉദ്ഘാടനം. സംഘാടകരായ ജില്ലാഭരണകുടത്തിന്റെ സാരഥി ജില്ലാകളക്ടറും ഡിടിപിസി സെക്രട്ടറി ജയശങ്കറിന്റെയും ദീപോത്സവവേദിയിലെ സാന്നിധ്യമില്ലായ്‌മയും സംസാരവിഷയമായി. ദീപോത്സവവേദിയില്‍ നിന്ന്‌ വിളക്കും മറ്റും ഒഴിവാക്കിയത്‌ മന്ത്രിയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ ആരോപണവുമുയര്‍ന്നിട്ടുണ്ട്‌. സംസ്ഥാനത്തെ ടൂറിസം- സാംസ്ക്കാരിക മന്ത്രിമാരെയും, ജില്ലയിലെ ഹിന്ദുമന്ത്രിയെയും ഒഴിവാക്കികൊണ്ട്‌ നടന്ന ദീപോത്സവ ചടങ്ങുകളും പരിപാടികളും ഇതിനകം ഏറെവിവാദത്തിനുമിടയാക്കിയിട്ടുണ്ട്‌.

ദീപോത്സവചടങ്ങില്‍ ഡൊമനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ ടോണിചമ്മണി, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ ടി.കെ.അഷറഫ്‌, ബി.എ.റെജുള്ള, ശ്യാമള പ്രഭു, അഡ്വ.ആന്റണീ കുരീത്തറ, വിവിധ സംഘടനാ സാരഥികളായ രാമലിംഗം, കെ.ശശിധരന്‍ മാസ്റ്റര്‍, മുരളീധരന്‍ മാസ്റ്റര്‍, കലില്‍ ആര്‍.പൈ, ആര്‍.ശെല്‍വരാജ്‌, പ്രകാശ്‌ ദേവ്‌, ചേതന്‍.ഡി.എ, ജി.പി.ഗോയല്‍, ക്യാപ്റ്റന്‍ മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ കലാപരിപാടികളും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.