Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രകൃതി സംരക്ഷണ സന്ദേശവുമായി ഗോകുലസംഗമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 11:27 pm IST
inErnakulam

കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി ആഘോഷങ്ങളുടെ വരവറിയിച്ച്‌ സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ഗോകുലസംഗമങ്ങള്‍ക്ക്‌ കൊച്ചി മഹാനഗരത്തില്‍ തുടക്കമായി. എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടന്ന കലൂര്‍, ദേവന്‍കുളങ്ങര മണ്ഡലങ്ങളിലെ ബാലഗോകുല സംഗമത്തിന്റെ ഉദ്ഘാടനം പിന്നണിഗായിക പൂര്‍ണശ്രീ ഹരിദാസ്‌ ഭൂമിപൂജയോടുകൂടി നിര്‍വഹിച്ചു. 18 മുതല്‍ 25 വരെ വിവിധ മണ്ഡലങ്ങളില്‍ നൂറുകണക്കിന്‌ ഗോകുലാംഗങ്ങള്‍ പങ്കെടുക്കുന്ന ഗോകുല സംഗമങ്ങള്‍ അരങ്ങേറും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തിപിടിച്ച്‌ ഓരോ മണ്ഡലത്തിലും നടക്കുന്ന ഗോകുലസംഗമങ്ങള്‍ വൃക്ഷപൂജ, നദിപൂജ, ഭൂമിപൂജ എന്നീ ചടങ്ങുകളോടെയാണ്‌ ആരംഭിക്കുക. 18ന്‌ തിരുവാണിയൂര്‍, ചേരാനെല്ലൂര്‍, പച്ചാളം എന്നീ മണ്ഡലങ്ങളിലും 24ന്‌ അമ്പലമേട്‌ മണ്ഡലത്തിലും, 25ന്‌ മരട്‌, പനങ്ങാട്‌ പൂണിത്തുറ, അമരാവതി, ഗോശ്രീപുരം, പഴയന്നൂര്‍, വാമേശ്വരം, ചെല്ലാനം, തിരുവാങ്കുളം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലും ഗോകുലസംഗമങ്ങള്‍ നടക്കുമെന്ന്‌ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു. 24ന്‌ പുറ്റുമാനൂര്‍ ക്ഷീരോല്‍പാദക സഹകരണ കേന്ദ്രം ഹാളില്‍ നടക്കുന്ന അമ്പലമേട്‌ മണ്ഡലത്തിന്റെ ഗോകുലസംഗമത്തോടനുബന്ധിച്ച്‌ പെരിങ്ങാലക്കാവ്‌, പിണര്‍മുണ്ട, ഹരിമറ്റം, രാജര്‍ഷികവല, പുറ്റുമാനൂര്‍ എന്നീ ഗോകുല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ജലവുമേന്തി നൂറിലേറെ ഗോകുലാംഗങ്ങള്‍ പങ്കെടുക്കുന്ന ജലസംരക്ഷണ സന്ദേശയാത്രയും ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്റെ നേതൃത്വത്തില്‍ മാഷും കുട്ടികളും എന്ന സര്‍ഗ്ഗസംവാദപരിപാടിയും സംഘടിപ്പിക്കും.

25ന്‌ ശ്രീപൂര്‍ണത്രയീശ ബാലാശ്രമഹാളില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഗോകുലസംഗമം അരങ്ങേറും. ജലസംരക്ഷണസന്ദേശയാത്ര, പൂര്‍ണാനദി പൂജ എന്നിവയോടെ ആരംഭിക്കുന്ന ഗോകുലസംഗമത്തില്‍ സാഹിത്യകാരന്‍ വൈക്കം രാമചന്ദ്രന്റെ നേതൃത്വത്തില്‍ കഥാകഥനവും, ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ വിദ്യസാഗരന്റെ നേതൃത്വത്തില്‍ വിവേകാനന്ദ പ്രശ്നോത്തരിയും നടക്കും. നാടന്‍പാട്ട്‌, നാടോടികഥ എന്നീ ഇനങ്ങളില്‍ ഗോകുലാംഗങ്ങളുടെ പ്രതിഭാപ്രദര്‍ശനവും വിവിധതരം കളികളും ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഗോകുലസംഗമങ്ങളില്‍ അരങ്ങേറുമെന്ന്‌ ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതി പത്രകുറിപ്പിലൂടെ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.