Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരുവോര കച്ചവടം: 50 പേര്‍ക്ക്‌ ആധുനിക തട്ടുകടകള്‍ കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 11:32 pm IST
inErnakulam

കൊച്ചി: കൊച്ചി നഗരസഭ, കേരള സുസ്ഥിര വികസന പദ്ധതിയിലൂടെ നടപ്പാക്കുന്ന തെരുവോര കച്ചവടക്കാരുടെ പുനരധിവാസവും സുരക്ഷിത ഭക്ഷണവും പദ്ധതിയുടെ ഭാഗമായി 50 പേര്‍ക്ക്‌ ആധുനിക സൗകര്യങ്ങളോടു കൂടിയ തട്ടുകടകളുടെ വിതരണം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.

നഗരത്തിലുള്ള തട്ടുകടകളെ മികച്ച രീതിയിലുള്ളതാക്കുകയാണ്‌ പദ്ധതിയിലൂടെ ലക്ഷമിടുന്നതെന്ന്‌ മേയര്‍ പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തും. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഫുഡ്‌ ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റിയുട്ട്‌ വഴി ഇവര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

എറണാകുളം, ഫോര്‍ട്ട്കൊച്ചി, വൈറ്റില, പള്ളുരുത്തി തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ്‌ തട്ടുകടകള്‍ തുടങ്ങുന്നത്‌. തട്ടുകടക്കാവശ്യമായ വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന്‌ സോളാര്‍ സംവിധാനം ഇതിലുണ്ട്‌.

കൊച്ചി നഗരസഭ ആരോഗ്യകാര്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാതിര്‍ത്തിയിലുള്ള 50 തട്ടുകടക്കാരെയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഒരു ഉപഭോക്താവിന്‌ രണ്ടു ലക്ഷം രൂപയാണ്‌ ചെലവ്‌. ഇതില്‍ 50,000 രൂപ നഗരസഭ സബ്സിഡി നല്‍കും. അഞ്ച്‌ ശതമാനം തുക ഗുണഭോക്താവിന്റെ വിഹിതവും ബാക്കി 1,40,000 രൂപ നഗരസഭയുടെ ഈടിന്‍മേല്‍ ബാങ്ക്‌ ലോണ്‍ ആയുമാണ്‌ നല്‍കുന്നത്‌. ലോണ്‍ ഗുണഭോക്താവ്‌ മൂന്ന്‌ വര്‍ഷം കൊണ്ട്‌ തിരിച്ചടച്ചാല്‍ മതിയാകും. കച്ചവടക്കാര്‍ക്ക്‌ ഫുഡ്‌ ആന്റ്‌ സേഫ്റ്റിയുടെ ലൈസന്‍സ്‌ നഗരസഭ വഴി ലഭ്യമാക്കും. കൂടാതെ അംഗങ്ങള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌, രജിസ്ട്രേഷന്‍, യൂണിഫോം എന്നിവയും ലഭ്യമാക്കും.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി.ജെ.വിനോദ്‌, സൗമിനി ജെയിന്‍, കെ.ജെ.സോഹന്‍, രത്നമ്മ രാജു, ആര്‍.ത്യാഗരാജന്‍, സെക്രട്ടറി അജിത്‌ പാട്ടീല്‍, കെ.എസ്‌.യു.ഡി.പി പ്രൊജക്ട്‌ മാനേജര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.