Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂരിലെ ഗതാഗത പരിഷ്ക്കാരം ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാകുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 11:28 pm IST
inErnakulam

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ഗതാഗതപരിഷ്ക്കാരം പൊതുജനത്തിന്‌ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി. ഏതെല്ലാം തരത്തില്‍ പരിഷ്കരിച്ചിട്ടും ഈ ടൗണില്‍ മാത്രം ഗതാഗതസംവിധാനം പൊതുജനങ്ങള്‍ക്ക്‌ ദോഷമായി തീരുന്നതായാണ്‌ ആക്ഷേപം. പെരുമ്പാവൂര്‍ ടൗണില്‍ ട്രാഫിക്‌ അഡ്വൈസറി കമ്മറ്റിയുടെ തീരുമാന പ്രകാരം കഴിഞ്ഞ 12 മുതല്‍ ഗതാഗതപരിഷ്ക്കാരം നിലവില്‍ വന്നതാണ്‌. പുതിയ പരിഷ്ക്കാരം 2003ല്‍ ഒരു തവണ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണെന്ന്‌ അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെയുള്ള ഗതാഗത പരിഷ്കാരം ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രമാണെന്ന്‌ പരാതി ഉയരുന്നു.

പെരുമ്പാവൂര്‍ നഗരത്തില്‍ മാത്രം നഗരവികസനം എന്നത്‌ നടപ്പാക്കുന്നില്ല. വണ്‍വേ റോഡുകളുടെ നിര്‍മാണമോ, വികസനമോ നടക്കുന്നില്ല. പെരുമ്പാവൂര്‍ പട്ടണത്തിലെ പ്രധാന വണ്‍വേ റോഡാണ്‌ നഗരസഭാ കാര്യാലയത്തിന്‌ മുന്നിലൂടെ പോകുന്ന കോര്‍ട്ട്‌ റോഡ്‌. ടൗണില്‍ നിന്ന്‌ ബസുകളും ഭാരവാഹനങ്ങളും പോകുന്ന ഈ വണ്‍വേ റോഡില്‍ എതിരേ നിന്നും വരുന്ന വാഹനങ്ങളാണ്‌ കൂടുതലെന്നും നാട്ടുകാര്‍ പറയുന്നു. എതിര്‍വശത്ത്‌ നിന്നും ഇരട്ടിയിലധികം വാഹനങ്ങള്‍ വരുന്ന കേരളത്തിലെ തന്നെ ഏക വണ്‍വേ ഇതായിരിക്കും. എല്ലാ കവലകളിലും ട്രാഫിക്‌ പോലീസുകാര്‍ ഉണ്ടെങ്കിലും ഇവരെല്ലാം തണല്‍ നോക്കിപോകുന്നതിനാല്‍ ഡ്രൈവര്‍മാര്‍ തോന്നിയ പോലെ വാഹനമോടിക്കുകയാണെന്നും ആക്ഷേപമുണ്ട്‌.

പെരുമ്പാവൂര്‍ നഗരത്തില്‍ ഒരിടത്തും പത്തില്‍കൂടുതല്‍ വാഹനങ്ങള്‍ ഒരുമിച്ച്‌ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ സ്ഥലമില്ലാത്ത അവസ്ഥയാണ്‌. കോലഞ്ചേരി കാവാലമുതല്‍ കാലടികവല വരെയുള്ള ഭാഗത്ത്‌ എഎം റോഡിന്‌ തെക്ക്‌ വശം ഫുട്പാത്ത്പോലും ഇല്ലാ എന്നതും വിചിത്രമാണ്‌. മിനിട്ടുകള്‍ വച്ച്‌ പെരുകുന്ന ഓട്ടോറിക്ഷകള്‍ക്ക്‌ ആവശ്യത്തിനുള്ള സ്റ്റാന്റുകള്‍ പെരുമ്പാവൂരില്‍ ഇല്ല. നഗരസഭാ പരിസരത്തും കോര്‍ട്ട്‌ റോഡിലുമായി കിടക്കുന്ന പോലീസ്‌ പിടികൂടിയ മണല്‍ ലോറികള്‍ എക്കാലത്തും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്‌. പെരുമ്പാവൂര്‍ പോലുള്ള പട്ടണങ്ങളില്‍ ദീര്‍ഘമായ കാഴ്ചപ്പാടില്ലാതെ ഇത്തരം തുഗ്ലക്ക്‌ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതുവഴി പൊതുജനമാണ്‌ പെരുവഴിയിലാകുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.