Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍: എട്ട്‌ ഹെക്ടര്‍ഭൂമി കൂടി ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:29 am IST
in Ernakulam

കൊച്ചി: കൊച്ചി മെട്രൊ റെയില്‍ റൂട്ടിലെ പ്രധാന സ്റ്റേഷനുകളില്‍ വിശാലമായ പാര്‍ക്കിങ്‌ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്‌ ഡീറ്റെയ്‌ല്ഡ്‌ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത എട്ടു ഹെക്റ്റര്‍ ഭൂമി അധികമായി ഏറ്റെടുക്കും. ജില്ലാ ഭരണകുടം, ഡിഎംആര്‍സി, കെഎംആര്‍എല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി സംയുക്തമായി കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥല പരിശോധന നടത്തിയ ശേഷമാണ്‌ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ അധിക ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്‌.

സ്റ്റേഷനുകളുടെ കാര്യത്തിലും അലൈന്‍മെന്റ്‌ സംബന്ധിച്ചുമുള്ള അന്തിമ പഠന റിപ്പോര്‍ട്ടുകള്‍ ഡിഎംആര്‍സി കെഎംആര്‍എലിന്‌ കൈമാറിയിരുന്നതായി കെഎംആര്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട്‌ ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഇടപ്പള്ളി, കലൂര്‍ എന്നിവിടങ്ങളില്‍ ആവശ്യമായ പാര്‍ക്കിങ്‌ സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ്‌ അധികമായി എട്ടു ഹെക്റ്റര്‍ ഭൂമി വേണ്ടി വരുന്നത്‌. റോളിങ്‌ സ്റ്റോക്ക്‌ അറ്റകുറ്റപണിക്കായി വിഭാവനം ചെയ്യുന്ന മുട്ടം യാര്‍ഡിന്‌ 23.605 ഹെക്റ്റര്‍ ഭൂമിയാണ്‌ വേണ്ടത്‌. ആലുവ മുതല്‍ പേട്ട വരെയുള്ള 22 സ്റ്റേഷനുകള്‍ക്കു 9.3941 ഹെക്റ്റര്‍ ഭൂമിയാണ്‌.

മെട്രൊ റെയ്‌ല്‌ നിര്‍മാണത്തില്‍ കാലതാമസം ഒഴിവാക്കാന്‍ വേഗത്തില്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന്‌ കെഎംആര്‍എല്‍ മാനെജിങ്‌ ഡയറക്റ്റര്‍ ഏലിയാസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇനിയുള്ളത്‌ സ്ഥലം ഏറ്റെടുക്കലാണ്‌. ഇതും വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍ നിര്‍മാണം ഉടന്‍ തന്നെ തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ നിശ്ചയിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നും സ്റ്റേഷനുകളും പാര്‍ക്കിങ്ങും സ്ഥലങ്ങളും മാറ്റി സ്ഥാപിച്ചിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഇപ്പോഴത്തെ തീരുമാന പ്രകാരം ദേശീയ പാതയില്‍ നിന്നും 1.7 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്‌. റോഡിന്റെ പ്രധാനപ്പെട്ട മേഖലകളിലെ ഇരു വശത്തു നിന്നുമായിട്ടാണ്‌ സ്ഥലം ഏറ്റെടുത്ത്‌ വീതി കൂട്ടുന്നത്‌. മെട്രൊ റെയ്‌ല്‌ നിര്‍മാണ വേളയിലും അതിനു ശേഷവും ദേശീയ പാതയില്‍ ഗതാഗത പ്രശ്നം ഒഴിവാക്കാനാണ്‌ ഭൂമി ഏറ്റെടുത്ത്‌ പാത വികസിപ്പിക്കുന്നത്‌.

നിര്‍ദിഷ്ട മെട്രൊ റെയ്‌ല്‌ റൂട്ടിലെ വളവുകള്‍ നിവര്‍ത്തുന്നത്‌ സംബന്ധിച്ചും അന്തിമ തീരുമാനമായി. 90 ഡിഗ്രി വരെയുള്ള വളവുകള്‍ 120 ഡിഗ്രിയായിട്ടാണ്‌ നിവര്‍ത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.