Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അണ്ടര്‍ വാല്യുവേഷന്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:27 am IST
in Ernakulam

കൊച്ചി: രജിസ്ട്രേഷന്‍ വകുപ്പില്‍ കുടിശികയായി കിടക്കുന്ന അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തില്‍ വന്നു. വസ്തു രജിസ്ട്രേഷന്‍ സമയത്ത്‌ ആധാരത്തില്‍ കാണിച്ചിട്ടുള്ള വസ്തു വില കുറവാണെന്ന്‌ സബ്‌ രജിസ്ട്രാര്‍ റിപ്പോര്‍ട്ട്‌ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നിരക്കുകളാണ്‌ പ്രാബല്യത്തിലായിരിക്കുന്നത്‌.

പഞ്ചായത്ത്‌ പ്രദേശത്ത്‌ അഞ്ച്‌ സെന്റ്‌ വരെയുള്ള കൈമാറ്റങ്ങള്‍ക്ക്‌ അധിക തുക അടയ്‌ക്കേണ്ടതില്ല. കോര്‍പ്പറേഷനില്‍ 2000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത്‌ 1000 രൂപയുമാണ്‌ അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍ സര്‍ക്കാരിലേക്ക്‌ അടക്കേണ്ടത്‌. അഞ്ച്‌ സെന്റിന്‌ മുകളില്‍ പത്തു സെന്റ്‌ വരെ കോര്‍പ്പറേഷനില്‍ അയ്യായിരം രൂപയും മുനിസിപ്പാലിറ്റിയില്‍ മൂവായിരം രൂപയും പഞ്ചായത്തില്‍ ആയിരം രൂപയും അടക്കണം.

പത്ത്‌ സെന്റിന്‌ മുകളില്‍ അമ്പത്‌ സെന്റ്‌ വരെ കോര്‍പ്പറേഷനില്‍ പതിനായിരം, മുനിസിപ്പാലിറ്റിയില്‍ അയ്യായിരം, പഞ്ചായത്തില്‍ രണ്ടായിരം എന്നിങ്ങനെയാണ്‌ നിരക്ക്‌. അമ്പത്‌ സെന്റിന്‌ മുകളിലുള്ള കൈമാറ്റങ്ങള്‍ക്ക്‌ കോര്‍പ്പറേഷനില്‍ നേരത്തെ അടച്ച സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ ആറ്‌ ശതമാനം അല്ലെങ്കില്‍ 12000 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത്‌ അടക്കണം. മുനിസിപ്പാലിറ്റിയില്‍ നാല്‌ ശതമാനം അല്ലെങ്കില്‍ ഏഴായിരം രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അതാണ്‌ നല്‍കേണ്ടത്‌. പഞ്ചായത്തില്‍ രണ്ട്‌ ശതമാനം അല്ലെങ്കില്‍ മൂവായിരം രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത്‌ സര്‍ക്കാരിലേക്ക്‌ അടക്കണം.

അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍ നോട്ടീസ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ ബന്ധപ്പെട്ട സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട്‌ പണമായോ ഡിമാന്‍ഡ്‌ ഡ്രാഫ്റ്റായി അയച്ചു കൊടുത്തോ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാം. ഡിസംബര്‍ 31 വരെയാണ്‌ പദ്ധതിയുടെ കാലാവധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തള്ളഇയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

India

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

Kerala

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.