Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെട്രോള്‍ പമ്പ്‌ ആക്രമിച്ച്‌ മോഷണം; പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 11:28 pm IST
in Ernakulam

അങ്കമാലി: അങ്കമാലി വേങ്ങൂരില്‍ എം.സി.റോഡിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ ഓഫീസ്‌ മാരകായുധങ്ങളുമായി ആക്രമിച്ച്‌ 25,000 രൂപ മോഷ്ടിച്ച പ്രതികളെ കാലടി പോലീസ്‌ പിടികൂടി. ഇല്ലിത്തോട്‌ ചേറ്റുപറമ്പില്‍ കണ്ണന്റെ മകന്‍ പടയപ്പ എന്ന്‌ വിളിക്കുന്ന സനില്‍കുമാര്‍ (28), ഇല്ലിത്തോട്‌ പോത്തമ്മ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ മുരുകന്‍ (30), വട്ടപ്പറമ്പ്‌ ആലപ്പാട്ട്‌ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ മനീഷ്‌ (19), മഞ്ഞപ്ര വടയക്കാടന്‍ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ രാഹുല്‍ (19), മനയ്‌ക്കപ്പടി കൊളുവന്‍കുടി സുബ്രന്റെ മകന്‍ അബു എന്നു വിളിക്കുന്ന ഷിബു (25), വട്ടപ്പറമ്പ്‌ കാപ്പിള്ളി മോഹനന്റെ മകന്‍ കുട്ടാപ്പി എന്നു വിളിക്കുന്ന അരുണ്‍ (18), പിരാരൂര്‍ കാച്ചപ്പിള്ളി പൗലോസിന്റെ മകന്‍ സോജന്‍ (22) എന്നിവരാണ്‌ പിടിയിലായത്‌.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ഒാ‍ടെയാണ്‌ ആക്രമണവും കവര്‍ച്ചയും നടന്നത്‌. പമ്പിന്റെ ഉടമ വിന്‍സെന്റും ഒരു ജീവനക്കാരനും സെകൂരിറ്റി ജീവനക്കാരനും മാത്രമാണ്‌ പമ്പിലുണ്ടായിരുന്നത്‌. ആയുധങ്ങള്‍ കാട്ടി ഇവരെ ഭീഷണിപ്പെടുത്തിയതിനുശേഷം ഇവര്‍ പണം കവരുകയായിരുന്നു. അബു എന്നു വിളിക്കുന്ന ഷിബുവിന്റെ ഓട്ടോയിലാണ്‌ സംഘം വന്നത്‌. പമ്പിന്‌ കുറച്ച്‌ ദൂരെയായി മാറ്റിയിട്ടിരുന്ന ഈ ഓട്ടോയിലാണ്‌ കൃത്യം കഴിഞ്ഞ്‌ സംഘം മടങ്ങിയത്‌. ഈ ഓട്ടോയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്‌.

മനയ്‌ക്കപ്പടിയില്‍ സോജന്റെ വീട്ടുപരിസരത്ത്‌ ഒളിപ്പിച്ചുവച്ച കൃത്യത്തിന്‌ ഉപയോഗിച്ച മൂന്ന്‌ വടിവാള്‍ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കവര്‍ച്ച ചെയ്തതില്‍ 5200 രൂപ ഒഴിച്ച്‌ ബാക്കി എല്ലാ തുകയും സംഘം ചെലവഴിച്ചു. എസ്പി കെ. പി. ഫിലിപ്പിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിഐ ജോണ്‍ വര്‍ഗീസ്‌, എസ്‌ഐ വി. എം. കേഴ്സണ്‍, എസ്‌ഐ രാജന്‍, അഡീഷണല്‍ എസ്‌ഐ രാധാകൃഷ്ണന്‍, എസ്‌.ഐ. ബേബി, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ നന്ദന്‍, ജിബി പി. പൗലോസ്‌, ഇക്ബാല്‍, രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടിക്കൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.