Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജീവിതം കുളം തോണ്ടുന്ന വിലവര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 09:41 pm IST
inVicharam

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ ഏത്‌ തരത്തില്‍ ദ്രോഹിക്കാമെന്ന്‌ നോക്കുകയാണ്‌. ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്‌ ഇന്ധന വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ്‌. പെട്രോള്‍ കമ്മീഷന്‍ 14.99 ല്‍നിന്ന്‌ 17.99 രൂപയായി. ഡീസല്‍ കമ്മീഷന്‍ 91 പൈസയില്‍നിന്ന്‌ 1.09 രൂപയാക്കി. ഇതേ പാത പിന്തുടര്‍ന്ന്‌ കേരള സര്‍ക്കാര്‍ ഓട്ടോ ടാക്സി നിരക്ക്‌ കൂട്ടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ്‌ 12 രൂപയില്‍ നിന്നും 15 ആക്കുകയും കിലോമീറ്ററിന്‌ ഏഴുരൂപയില്‍നിന്നും എട്ടു രൂപയാക്കുകയും ചെയ്തു. ടാക്സിയുടെ കുറഞ്ഞ നിരക്ക്‌ 60 ല്‍നിന്നും 100 ഉം കിലോമീറ്റര്‍ നിരക്ക്‌ എട്ടില്‍നിന്നും പത്തും ആയി. സാധാരണക്കാരെയും വെറുതെ വിടാതെ ബസ്‌ ചാര്‍ജും അഞ്ചു രൂപയില്‍നിന്ന്‌ ആറ്‌ രൂപയാക്കാനും നീക്കമുണ്ട്‌. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ 50 ശതമാനം അധികം ചാര്‍ജ്‌ ഈടാക്കും. 2011 ജൂലൈയിലായിരുന്നു ഇതിന്‌ മുന്‍പ്‌ കമ്മീഷന്‍ വര്‍ധിപ്പിച്ചിരുന്നത്‌. എല്‍പിജി വിതരണക്കാരുടെ കമ്മീഷനും ഈ മാസം ആദ്യം സിലിണ്ടറിന്‌ 19.42 രൂപയാക്കിയിരുന്നു.

ഇതോടെ ആട്ടോ ടാക്സി പണിമുടക്ക്‌ ഒഴിവായി എങ്കിലും നവംബര്‍ 10 ന്‌ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക്‌ വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. കേരളത്തില്‍ കറന്റ്‌ ചാര്‍ജ്ജ്‌ വര്‍ധനയും ലോഡ്ഷെഡിംഗും നിലവില്‍ വന്ന്‌ ജനത്തിന്‌ ഇരുട്ടടി നല്‍കിയ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ വീട്ടമ്മമാരുടെ ഇന്‍ഡക്ഷന്‍കുക്കര്‍ ഉപയോഗം നിയന്ത്രിക്കാന്‍ രാവിലെ ലോഡ്ഷെഡിംഗ്‌ ഏര്‍പ്പെടുത്താന്‍ കാട്ടിയ വ്യഗ്രത പക്ഷെ സംസ്ഥാനത്ത്‌ വ്യാപകമായ അലങ്കാര ദീപ ദുരുപയോഗം തടയാന്‍ ഒരു നീക്കവും നടത്തുന്നില്ലെന്നത്‌ ദുരൂഹമാണ്‌. അലങ്കാര ദീപങ്ങള്‍ പാടില്ല എന്ന ഉത്തരവ്‌ തൃണവല്‍ഗണിച്ചാണ്‌ വ്യാപകമായ അലങ്കാര ദുര്‍വിനിയോഗം. പൊതുജനം കഴുതയാകുന്നത്‌ ഏത്‌ ചാട്ടവാറടിയും നിസ്സംഗതയോടെ സ്വീകരിക്കുന്നു എന്നതിനാല്‍ കൂടിയാണ്‌. ഇപ്പോള്‍ വീട്ടമ്മമാര്‍ പാചകത്തിനായി ഡീസലിലേയ്‌ക്ക്‌ തിരിയുന്നത്‌ മണ്ണെണ്ണ വില 50 രൂപയ്‌ക്ക്‌ മേല്‍ ഉയര്‍ന്നതിനാലാണ്‌. ഇതിലെ പാരിസ്ഥിതിക പ്രശ്നങ്ങളും അപകട സാധ്യതയും അവഗണിച്ചാണ്‌ ഈ നടപടി. ഇത്‌ ഡീസല്‍ വില ഇനിയും കൂട്ടാന്‍ പ്രേരകമാകാതിരിക്കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.