Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നെല്ലിയാമ്പതിയിലെ നേരും നുണയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 09:28 pm IST
inVicharam

നെല്ലിയാമ്പതി പ്രശ്നം കീറാമുട്ടിയായി തുടര്‍ന്ന്‌ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. നെല്ലിയാമ്പതി ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ വനം മന്ത്രി ഗണേഷ്‌ കുമാര്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്ന്‌ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. എട്ടംഗ ഉപസമിതിയില്‍ അഞ്ചുപേരും നെല്ലിയാമ്പതി വനഭൂമിയാണെന്ന്‌ അംഗീകരിക്കുമ്പോള്‍ കയ്യേറ്റ മാഫിയാ പ്രതിനിധിയായി പി.സി.ജോര്‍ജ്ജും ജോണി നെല്ലൂരും സിഎംപിയിലെ കെ.ആര്‍.അരവിന്ദാക്ഷനും എതിര്‍ത്തിരിക്കുകയാണ്‌. നെല്ലിയാമ്പതിയിലെ 200 ഏക്കറോളം വരുന്ന ചെറുനെല്ലി എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ പറഞ്ഞത്‌ ഇത്‌ ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണെന്നാണ്‌. നെല്ലിയാമ്പതിയെ വനഭൂമിയാക്കി സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാര്‍ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. ഇവരും പി.സി.ജോര്‍ജിനെതിരെയാണ്‌ നിലപാടെടുത്തത്‌.

വനഭൂമി പാട്ടക്കരാര്‍ തീര്‍ന്നപ്പോള്‍ ഏറ്റെടുത്തിട്ട്‌ മറിച്ച്‌ പാട്ടത്തിന്‌ നല്‍കി എന്നാണ്‌ ജോര്‍ജ്ജിന്റെ വാദം. വനം മന്ത്രി ഗണേഷ്‌ കുമാറാകട്ടെ പാട്ടക്കാലാവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ വനഭൂമിയാക്കി മാറ്റണമെന്ന ഉറച്ച നിലപാടിലാണ്‌. ഇത്‌ പറയുമ്പോഴും പോബ്സ്‌ കമ്പനിയുടെ കൈവശമുള്ള ഏക്കര്‍ കണക്കിന്‌ ഭൂമിയെപ്പറ്റി വനം മന്ത്രി നിശ്ശബ്ദനാണ്‌. വിവാദമായ എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്നും ഇതിന്‌ രാഷ്‌ട്രീയ പരിഹാരം കാണുന്നത്‌ അനീതിയാണെന്നും കണക്കാക്കപ്പെടുന്നു. എട്ടംഗ സമിതിയില്‍ മൂന്നുപേര്‍ വിഭിന്ന നിലപാട്‌ സ്വീകരിച്ചതോടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും നെല്ലിയാമ്പതി വനഭൂമിയാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഉപസമിതിയില്‍ ഭൂരിപക്ഷാഭിപ്രായം നെല്ലിയാംപതി വനഭൂമി തന്നെയാണ്‌ എന്നിരിക്കെ മന്ത്രിസഭ ഈ നിലപാടാണ്‌ അംഗീകരിക്കേണ്ടത്‌. ചെറുകിട കര്‍ഷകര്‍ എന്ന പ്രയോഗത്തിന്റെ വ്യാഖ്യാന രീതി തന്നെ അത്‌ സദുദ്ദേശപരമല്ലെന്നും തെളിയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.