Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിരത്തിലെ മനുഷ്യക്കുരുതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 09:06 pm IST
inVicharam

റോഡപകട-മരണങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. അരൂരില്‍ സ്വകാര്യ ബസ്സിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചത്‌ തീരദേശത്ത്‌ സംഘര്‍ഷം സൃഷ്ടിച്ചു. ഈ വാഹനക്കൊലക്കെതിരെ ഇന്ന്‌ പ്രതിഷേധം ശക്തമാണ്‌. കേരളത്തില്‍ റോഡ്‌ മരണങ്ങള്‍ 2010 ല്‍ 3150 ആയിരുന്നത്‌ 2011 ല്‍ 3950 ആയി. ഇതിന്‌ ഒരു പ്രധാന കാരണം ഇവിടത്തെ വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ദൈനംദിനം പെരുകുന്ന വാഹനങ്ങളുമാണ്‌. വാഹനസാന്ദ്രത കേരളത്തില്‍ 9 ലക്ഷമാണ്‌. ഇത്‌ താമസിയാതെ ഒന്നര കോടിയാകുമെന്നാണ്‌ കണക്ക്‌. ഇവിടെ പ്രതിദിനം ഒമ്പത്‌ മരണങ്ങള്‍ എങ്കിലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡ്‌ മര്യാദാലംഘനമാണ്‌, സിഗ്നല്‍ മറികടക്കുക, ഓവര്‍സ്പീഡിംഗ്‌, ഓവര്‍ ടേക്കിംഗ്‌, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഇടതുഭാഗത്തുനിന്നുള്ള ഓവര്‍ടേക്കിംഗ്‌ മുതലായവ ആണെന്നാണ്‌ ചുണ്ടിക്കാണിക്കപ്പെടുന്നത്‌.

കെഎസ്‌ആര്‍ടിസി ബസ്സുകള്‍ 2010 ല്‍ 655 അപകടങ്ങളാണുണ്ടാക്കിയത്‌. പ്രൈവറ്റ്‌ ബസ്സുകള്‍ 2043 ഉം ലോറികള്‍ 1250 ഉം മിനി ബസ്സുകള്‍ 1058 ഉം കാറുകള്‍ 5149 ഉം ആട്ടോകള്‍ 3703 റോഡപകടങ്ങളും ഉണ്ടാക്കി. ഈ കണക്കുകള്‍ 2011 ആയപ്പോള്‍ 11,128 മരണങ്ങള്‍ സംഭവിച്ചു അത്രെ. ഇന്ത്യയിലെ മരണസംഖ്യ 3,90,884 ആണ്‌. നാറ്റ്‌ പാക്‌ പഠനം പറയുന്നത്‌ കേരളം ഇന്ത്യയിലെ രണ്ടാമത്തെ റോഡപകട തലസ്ഥാനമാണെന്നാണ്‌. ഒന്‍പത്‌ മരണങ്ങളും 145 പരിക്കേറ്റവരും ഇവിടെയുണ്ടാകുന്നു. കേരളത്തിന്‌ നഷ്ടപരിഹാരം മാത്രം 600 കോടി കൊടുക്കേണ്ടി വരുന്നു. സ്ഥിതി വിശേഷം ഇതായിട്ടും കേരള സര്‍ക്കാര്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി എടുക്കുന്നില്ല എന്നതാണ്‌ ഖേദകരമായ വസ്തുത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.