Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹരിയാനയിലെ ക്രൂരതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2012, 10:37 pm IST
in Vicharam

ഇന്ത്യയില്‍ ബലാല്‍സംഗങ്ങള്‍ തടയാന്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ശൈശവ വിവാഹം കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്ത്യയോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ലൈംഗിക അതിക്രമം തടയേണ്ടത്‌ ശൈശവ വിവാഹത്തില്‍ കൂടിയല്ല എന്നാണ്‌. ശൈശവ വിവാഹം ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ബാല്യം നിഷേധിക്കുമെന്നും വിദ്യാഭ്യാസം തടസ്സപ്പെടുത്തുമെന്നും ആരോഗ്യത്തിന്‌ ഹാനികരമാണെന്നും ഇതിനെല്ലാമുപരി മാനസിക അശാക്തീകരണത്തിലൂടെ കൂടുതല്‍ ലൈംഗികാക്രമണങ്ങള്‍ക്ക്‌ വിധേയമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ്‌ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതാണ്‌ ശൈശവ വിവാഹമെന്നും യുഎന്‍ ചൂണ്ടിക്കാണിച്ചു. ലോകത്തെ 40 ശതമാനം ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ്‌ ഹരിയാനയിലെ ഖാപ്പ്‌ പഞ്ചായത്തുകളുടെ നിര്‍ദ്ദേശമാണ്‌ ഇതിന്‌ പിന്നില്‍. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളില്‍ 18 വയസ്സാകുന്നതിന്‌ മുന്‍പ്‌ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു.

ഏറ്റവും അധികം ശൈശവ വിവാഹങ്ങള്‍ നടക്കുന്ന ഹരിയാനയില്‍ തന്നെയാണ്‌ ഏറ്റവും അധികം ബലാല്‍സംഗങ്ങളും വിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടെ നടക്കുന്നത്‌. ഹരിയാനയില്‍ ഒരു 16 വയസ്സുകാരിയെ എട്ട്‌ പേര്‍ ചേര്‍ന്ന്‌ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അത്‌ ഫോട്ടോ എടുത്ത്‌ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ വാര്‍ത്ത ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ഇതും ഖാപ്‌ പഞ്ചായത്തിന്‌ ശൈശവ വിവാഹം നിര്‍ബന്ധമാക്കാനുള്ള ആയുധമായി എന്നത്‌ വേറെ കാര്യം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കുള്ള ശിക്ഷകള്‍ വര്‍ധിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇപ്പോള്‍ സ്ത്രീയെ അപമാനകരമായി ചിത്രീകരിക്കുന്നതുപോലും മൂന്നുകൊല്ലത്തെ ജയില്‍ ശിക്ഷയും 50,000 രൂപ പിഴയും ക്ഷണിച്ചുവരുത്തും. ഇത്‌ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കും ബാധകമാക്കും എന്ന നിയമം സ്വാഗതാര്‍ഹമാണ്‌. ഇത്‌ സ്ത്രീകളുടെ ശരീരവല്‍ക്കരണം ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കിയേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.