Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണില്ലാത്ത ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 10:11 pm IST
in Vicharam

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യ ഏറ്റവും മുന്നിലാണെന്ന്‌ ചില്‍ഡ്രന്‍ ഓഫ്‌ ഇന്ത്യ 2011 റിപ്പോര്‍ട്ട്‌ സ്ഥിരീകരിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ വളര്‍ച്ച 24 ശതമാനമാണ്‌. 2011 ല്‍ 33100 കേസുകള്‍ ഉണ്ടായെങ്കില്‍ 2010 അത്‌ 26,694 ആയിരുന്നു. കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ വര്‍ധന 30 ശതമാനമാണ്‌. പെണ്‍ഭ്രൂണഹത്യയുടെ വളര്‍ച്ച 27 ശതമാനമാണ്‌. പെണ്‍ഭ്രൂണഹത്യയില്‍ കേരളം ബീഹാറിന്‌ തൊട്ടുപുറകിലാണ്‌. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന്‌ മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയ്‌ക്കുന്നതാണ്‌. ഇക്കാര്യത്തില്‍ വളര്‍ച്ച 27 ശതമാനമാണത്രെ. അടുത്തയിടെ മുംബൈയിലെ ചുവന്ന തെരുവില്‍ നടന്ന റെയ്ഡില്‍ മോചിപ്പിച്ചവരില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്ത ബാലികകളായിരുന്നു. പശ്ചിമബംഗാളില്‍നിന്നും ബീഹാറില്‍നിന്നും നേപ്പാളില്‍നിന്നും മാത്രമല്ല കേരളത്തില്‍നിന്നും ജോലി വാഗ്ദാനം ചെയ്ത്‌ ആദിവാസി പെണ്‍കുട്ടികളുള്‍പ്പെടെ വേശ്യാലയങ്ങളില്‍ എത്തിക്കപ്പെടുന്നു. ഏറ്റവും അധികം പെണ്‍കുട്ടികള്‍ പശ്ചിമബംഗാളില്‍നിന്നാണെന്നും പഠനം കണ്ടെത്തിയിരുന്നു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മാത്രമല്ല വര്‍ധിക്കുന്നത്‌ കുട്ടിക്കുറ്റവാളികളും സമൂഹത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്‌. ബുധനാഴ്ച കോട്ടയത്തെ ജുവനെയില്‍ ഹോമില്‍ നടത്തിയ പരിശോധനയില്‍ അന്തേവാസികളില്‍ ഭൂരിഭാഗവും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാകുന്നതായും വാര്‍ഡന്‍മാരുടെ ശാരീരിക പീഡനത്തിനിരയാകുന്നതായും കണ്ടെത്തി. കോട്ടയം ജുവനെയില്‍ ഹോം സംസ്ഥാനത്തെ ഏറ്റവും മോശമായ ഹോം ആണെന്ന്‌ സാമൂഹ്യക്ഷേമ വകുപ്പ്‌ പറയുമ്പോഴും സംസ്ഥാനത്തൊട്ടാകെ ജുവനെയില്‍ ഹോമിലും അനാഥാലയങ്ങളിലും കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്നു.
കൊല്ലത്തെ 40 അന്തേവാസികളുള്ള ഹോമില്‍ എട്ട്‌ വാച്ചര്‍മാര്‍ക്ക്‌ പുറമെ താല്‍ക്കാലിക വാച്ചര്‍മാരേയും നിയോഗിച്ചത്‌ ലൈംഗികാസ്വാദനത്തിനാണെന്ന്‌ വ്യക്തം. ഇവിടെ മുതിര്‍ന്ന കുട്ടികളും വാര്‍ഡന്‍മാരുടെ പ്രേരണയ്‌ക്ക്‌ വഴങ്ങി ചെറിയകുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ക്ഷേമരാജ്യം എന്നവകാശപ്പെടുമ്പോഴും ഭാവി തലമുറയുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കാനല്ല പീഡിപ്പിക്കാനാണ്‌ ഇവിടെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.