Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദുരന്തത്തിന്റെ കാലൊച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 09:27 pm IST
inVicharam

ചാലക്കുടിക്കടുത്ത്‌ വെള്ളാഞ്ചിറയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ റെയില്‍ പാളത്തില്‍ തെങ്ങിന്‍ തടികള്‍ ഇട്ടതിന്‌ പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയമുയരുന്നത്‌, ഇത്‌ ട്രെയിന്‍ ദുരന്തമുണ്ടാക്കാനുള്ള രണ്ടാമത്തെ ശ്രമമായതിനാലാണ്‌. കഴിഞ്ഞ ഞായറാഴ്ച തൃശ്ശൂരില്‍ റെയില്‍പ്പാളത്തില്‍ കരിങ്കല്ല്‌ പെറുക്കി വെച്ച്‌ അട്ടിമറി ശ്രമം നടന്നതും കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത്‌ റെയില്‍വേ ട്രാക്കില്‍നിന്നും ചൈനീസ്‌ പടക്കങ്ങള്‍ കണ്ടെടുത്തതും അട്ടിമറി ശ്രമത്തിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഈ അട്ടിമറി ശ്രമങ്ങള്‍ പോലീസിന്റെ അന്വേഷണ രീതികള്‍ മനസ്സിലാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന സംശയവും ഉയരുന്നു. 2011 സപ്തംബറില്‍ കുമ്പളം കാസര്‍ഗോഡ്‌ ട്രാക്കില്‍ മെയില്‍ക്കുറ്റികള്‍ കൊണ്ടിട്ടത്‌ ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു എന്ന സംശയം ഉയര്‍ത്തിയിരുന്നു.
അതിനുശേഷം ചെറയത്തു സ്റ്റേഷനില്‍ വ്യാജ പൈപ്പ്‌ ബോംബ്‌ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച വയറും രണ്ടു ബാറ്ററികളും സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

നാലടിനീളവും 65 കിലോ തൂക്കവും ഉള്ള തെങ്ങിന്‍തടികള്‍ സമീപത്തെ പറമ്പില്‍നിന്നും ചുമന്നാണ്‌ വെള്ളാഞ്ചിറയില്‍ കൊണ്ടിട്ടതെന്നാണ്‌ നിഗമനം. സമീപത്ത്‌ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന്‌ പേരെ ഇപ്പോള്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. റെയില്‍ ട്രാക്കില്‍ തുടരെ തുടരെ ഈ വിധം അട്ടിമറി ശ്രമങ്ങള്‍ തുടരുമ്പോള്‍ ഇതിന്‌ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ചികയേണ്ടതുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ കവര്‍ച്ചയും മോഷണവും പതിവാക്കിയിട്ടുണ്ടെങ്കിലും അവര്‍ എന്തിന്‌ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത്‌ ദുരൂഹമാണ്‌. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നുണ്ട്‌. വെള്ളിയാഴ്ച നാദാപുരത്ത്‌ ബോംബ്‌ നിര്‍മിച്ചത്‌ കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ ശ്രദ്ധ വിവാദങ്ങളിലുമാണ്‌. ഹൈക്കോടതി നിരീക്ഷിച്ചതുപോലെ കൊടിയുടെ നിറമെന്തായാലും രാഷ്‌ട്രീയക്കാര്‍ക്ക്‌ പ്രധാനം വോട്ട്‌ ബാങ്കാണ്‌. ജനങ്ങളുടെ സുരക്ഷിതത്വമോ ആരോഗ്യസുരക്ഷയോ അല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.