Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചൂഷണത്തിന്‌ മറുമരുന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 09:52 pm IST
inVicharam

ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിരിക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിര്‍ണയ രീതി മാറ്റാന്‍ പാടില്ലെന്നും അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി വിജ്ഞാപനം ചെയ്യുന്ന തീയതി ഒരാഴ്ചയ്‌ക്കകം അറിയിക്കണമെന്നും കൂടുതല്‍ അവശ്യമരുന്നുകള്‍ സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അവശ്യമരുന്നുകളുടെ വില ഉയര്‍ന്നാല്‍ ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ എല്ലാം വിറ്റ്‌ മരുന്നുവാങ്ങുക എന്ന സ്ഥിതിയിലേക്ക്‌ രോഗികള്‍ എത്തുമെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്‌ക്കുള്ളില്‍ മരുന്നുവില നിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട കോടതി 1999 ജൂലൈ 13 മുതല്‍ നിലവിലുള്ള ഒരു വിജ്ഞാപനത്തിലും ഭേദഗതി വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. മരുന്നു വിപണിയില്‍ 60 ശതമാനം വില്‍പ്പനയും 348 ആവശ്യമരുന്നുകളുടേതാണ്‌. 74 മരുന്നുകളാണ്‌ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ്‌ അതോറിറ്റിയുടെ വില നിയന്ത്രണ പട്ടികയിലുള്ളത്‌ മരുന്നുവില നിയന്ത്രണനയം മരുന്നുകളുടെ വിലക്കയറ്റത്തിന്‌ വഴിവയ്‌ക്കുമെന്ന്‌ കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ തന്നെ മരുന്നുവിലയില്‍ ഒരു സ്ഥിരതയും ഇല്ല. ഡോക്ടര്‍മാരും ഡ്രഗ്‌ കമ്പനികളും ഫാര്‍മസി ലോബിയും നിയന്ത്രിക്കുന്ന മരുന്നുകമ്പോളമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ബ്രാന്‍ഡഡ്‌ മരുന്നുകളുടെ കാലഘട്ടത്തില്‍ ഒരേ മരുന്ന്‌ പല ബ്രാന്‍ഡഡ്‌ പേരുകളിലും ഫാര്‍മസികളില്‍ ലഭ്യമാണ്‌.

രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ മുതലായവ ഇന്ന്‌ ജീവിത ശൈലി രോഗങ്ങളായി മാറിയിരിക്കുന്നു. ഈ രോഗങ്ങളുടെ ചികിത്സാ ചെലവ്‌ വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്‌. ഉല്‍പ്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നുവില നിശ്ചയിച്ചിരുന്ന സംവിധാനമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. 348 മരുന്നുകള്‍കൂടി ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റിയുടെ പട്ടികയില്‍ പെടുത്താന്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ചിരുന്നു. ഈ രീതി മരുന്നുവില വര്‍ധിക്കാന്‍ വഴി തെളിച്ചേക്കാം. ഇപ്പോള്‍ തന്നെ കേരളത്തില്‍ യഥാര്‍ത്ഥ വിലയല്ല, മാക്സിമം റിട്ടേയില്‍ പ്രൈസ്‌ അഥവാ എംആര്‍പിയായി രേഖപ്പെടുത്തുന്ന വിലയാണ്‌ സേവനലക്ഷ്യമിടുന്ന ആശുപത്രികള്‍പോലും രോഗികളില്‍ നിന്നും ഈടാക്കുന്നത്‌. മരുന്നു വില വര്‍ധിച്ച്‌ ഒരാളുടെ മാസ ശമ്പളത്തേക്കാള്‍ അധികമാകുമ്പോള്‍ മൃതശരീരം മറവ്‌ ചെയ്യുന്നതാണ്‌ കുറച്ചുകൂടി ചെലവ്‌ കുറവെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഡീസല്‍ പെട്രോള്‍ വില വര്‍ധനാധികാരം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടിയുടെ ദുരന്തഫലം അനുഭവിക്കുന്ന ജനതയ്‌ക്ക്‌ മരുന്നുവില നിയന്ത്രിക്കുന്നതിലുള്ള കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.