Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരാധനാ സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:37 pm IST
inVicharam

കേരളം ഇന്ന്‌ ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ ആണ്‌. കേരള ടൂറിസം പ്രതിവര്‍ഷം വളര്‍ച്ച മാത്രം രേഖപ്പെടുത്തുന്നു. 2011 ലെ വിദേശസഞ്ചാരികളുടെ എണ്ണം 7,32,985 ആയിരുന്നു. 2010 ലെക്കാള്‍ 11.8 ശതമാനം വളര്‍ച്ച. അന്തര്‍ സംസ്ഥാന വിനോദ സഞ്ചാരികള്‍ 93,81,455 ആയിരുന്നു. 9.15 ശതമാനം വളര്‍ച്ച.
ടൂറിസത്തില്‍ കൂടി കേരളത്തിന്‌ ലഭിക്കുന്നത്‌ 4221.99 കോടിയുടെ വിദേശനാണ്യമാണ്‌. മൊത്തം ടൂറിസം വരുമാനം 19037 കോടി രൂപയാണ്‌. ലോകത്തിലെ 10 പറുദീസകളില്‍ ഒന്നായിട്ടാണ്‌ കേരളത്തെ വിശേഷിപ്പിക്കുന്നത്‌. നാഷണല്‍ ജോഗ്രഫിക്‌ ചാനല്‍ പറയുന്നത്‌ സന്ദര്‍ശനം ഒഴിച്ചുകൂടാനാകാത്ത 50 ഡെസ്റ്റിനേഷനുകളില്‍ ഒന്നാണെന്നാണ്‌. ഇതിനെല്ലാം ആധാരം കേരളത്തിന്റെ ഹരിതാഭയും തെങ്ങുകള്‍ തിങ്ങിനില്‍ക്കുന്ന ബീച്ചുകളും സംശുദ്ധമായ തടാകങ്ങളും മറ്റുമായിരുന്നു. ഇതൊക്കെ ഇന്ന്‌ ചരിത്രമായി. അവശേഷിക്കുന്ന നിബിഡവനങ്ങള്‍ കൂടി ഭൂമാഫിയയ്‌ക്കും സമര്‍പ്പിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന്‌ തെളിയിച്ചാണ്‌ വാഗമണ്ണിലും തേക്കടിയിലും മൂന്നാറിലും എല്ലാമുള്ള ഭൂമി കയ്യേറ്റങ്ങള്‍. എമെര്‍ജിംഗ്‌ കേരളയും വിഭാവനം ചെയ്തത്‌ വനാന്തരങ്ങളിലെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ തന്നെയാണല്ലൊ. റിസോര്‍ട്ട്‌ മാഫിയ നശിപ്പിക്കുന്നത്‌ കേരള ടൂറിസത്തിന്റെ അടിസ്ഥാനശിലകളെയാണ്‌. നെല്ലിയാമ്പതി പാലക്കാട്‌ ടൂറിസത്തിന്റെ ഒരു പ്രധാന ഡെസ്റ്റിനേഷന്‍ ആണ്‌. ഇത്‌ വനമല്ല, പാട്ടഭൂമിയാണെന്നാണ്‌ കേരള കോണ്‍ഗ്രസും ചീഫ്‌ വിപ്പും വാദിക്കുന്നത്‌. വനം ഭൂമി പാട്ടത്തിനെടുത്ത്‌, പണയം വച്ച്‌ വായ്‌പ എടുക്കുക, വില്‍ക്കുക, പാട്ടം അടയ്‌ക്കാതിരിക്കുക ഇതെല്ലാം ചെയ്താലും ഈ വനഭൂമി ഇവര്‍ക്ക്‌ സ്വന്തം.

ഇപ്പോള്‍ കടുവാ സങ്കേതങ്ങളിലെ ക്ഷേത്രങ്ങള്‍ക്കും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്‌. കേരളത്തിലെ അന്തര്‍സംസ്ഥാന സഞ്ചാരികളില്‍ നല്ലൊരു വിഭാഗം തീര്‍ത്ഥാടന ടൂറിസ്റ്റുകളാണ്‌. ഈ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടാല്‍ കടുവാ സങ്കേതമായ ശബരിമല ക്ഷേത്രത്തിലേയ്‌ക്കുള്ള ഭക്തന്മാരുടെ ഒഴുക്കിന്‌ നിയന്ത്രണം വരും. ശബരിമല ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ്‌.
തേക്കടി കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ നിലനിന്നിരുന്ന തീര്‍ത്ഥാടന കേന്ദ്രം. ഇവിടുത്തെ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനും വരുമാനത്തിന്റെ പത്ത്‌ ശതമാനം ഗ്രാമസഭകള്‍വഴി നാട്ടുകാര്‍ക്ക്‌ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്‌. 20 ശതമാനം പ്രദേശത്ത്‌ മാത്രമേ തീര്‍ത്ഥാടനം അനുവദിക്കാവൂ. കടുവാ സങ്കേതങ്ങളുടെ ഉള്ളിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വന-വന്യമൃഗ-പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും താല്‍ക്കാലിക താമസസ്ഥലവും ക്യാമ്പും മറ്റും നിശ്ചിത സമയത്തേക്കായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്‌. ശബ്ദമലിനീകരണം, അലങ്കാര വെളിച്ചം ഇവ നിരോധിക്കണം. ഇത്‌ ശബരിമല തീര്‍ത്ഥാടനത്തെ എങ്ങനെ ബാധിയ്‌ക്കും എന്ന ആശങ്ക ഉയരുന്നു. പക്ഷെ ഈശ്വരപൂജയ്‌ക്കുള്ള സ്വാതന്ത്ര്യം ഹനിക്കാതെയാകണം കടുവാസങ്കേത പരിപാലനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.