Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനില്‍ യൂടൂബിന്‌ നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 05:02 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യൂടൂബിന്‌ നിരോധനം. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന്‌ തരത്തിലുള്ള അമേരിക്കന്‍ സിനിമ യൂടൂബില്‍ നിന്ന്‌ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. അഫ്ഗാന്‍ പൗരന്‍മാര്‍ ആ സിനിമ യൂടൂബിലൂടെ കാണുന്ന സാഹചര്യത്തിലാണിത്‌.

യൂടൂബില്‍ നിന്ന്‌ സിനിമ നീക്കം ചെയ്യുന്നതുവരെ യൂടൂബ്‌ ഉപയോഗിക്കരുതെന്നും യൂടൂബിന്‌ വിലക്കേര്‍പ്പെടുത്തുന്നതായി അഫ്ഗാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം ആന്റ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി വകുപ്പ്‌ സെക്രട്ടറി ഐമല്‍ മര്‍ജാന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ടെറി ജോണ്‍സ്‌ സംവിധാനം ചെയ്ത ഹോളിവുഡ്‌ സിനിമ ഇന്നസെന്റ്‌ ഓഫ്‌ മുസ്ലീം എന്ന ചിത്രത്തിനാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

പ്രവാചകനെ അവഹേളിച്ച സംഭവം മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി അഭിപ്രായപ്പെട്ടു. ഇസ്ലാം ഒരു കാന്‍സര്‍ ആണെന്നു പറഞ്ഞ്‌ മുഹമ്മദ്‌ നബിയ അപകീര്‍ത്തിപ്പെടുത്തിയസംഭവം പൈശാചിക നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്ലാമിനെ നിന്ദിക്കുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനായ മുഹമ്മദ്‌ നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ യുഎസില്‍ സിനിമക്കെതിരെ പ്രതിഷേധവുമായെത്തിയ ഭീകരരുടെ ആക്രമണത്തില്‍ ലിബിയയിലെ യുഎസ്‌ അംബാസഡറും മൂന്ന് എംബസി ജീവനക്കാരും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. കെയ്‌റോയിലെ അമേരിക്കന്‍ എംബസിക്ക്‌ നേരെയും ആക്രമണം നടന്നിരുന്നു. യൂടൂബില്‍ നിന്ന്‌ സിനിമ നീക്കുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ യൂടൂബിന്‌ നിരോധനം തുടരുമെന്നും മര്‍ജാന്‍ വ്യക്തമാക്കി.

ഇതിനിടെ ആക്രമണങ്ങള്‍ നടന്ന ലിബിയയിലെയും ഈജിപ്തിലെയും യൂടൂബില്‍ നിന്ന്‌ വിവാദ സിനമ നീക്കം ചെയതതായി യൂടൂബ്‌ അധികൃതര്‍ വാഷിങ്ങ്ടണില്‍ അറിയിച്ചു. എന്നാല്‍ ലോകത്തിലെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക്‌ യൂടൂബില്‍ സിനിമ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ലിബിയയില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും യുടൂബ്‌ വക്താവ്‌ അറിയിച്ചു. അഫ്ഗാനിസ്ഥാനെക്കൂടാതെ ഇന്‍ഡോനേഷ്യയും മറ്റു ചില മുസ്ലീം രാജ്യങ്ങളും യൂടൂബില്‍ നിന്ന്‌ സിനിമ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

പുതിയ വാര്‍ത്തകള്‍

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.