Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രജപക്സെ-മന്‍മോഹന്‍ കൂടിക്കാഴ്ച അടുത്തയാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 09:36 pm IST
inWorld

കൊളംമ്പൊ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ അടുത്തയാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌, രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട്ടില്‍ ലങ്കന്‍ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ടതില്‍ ഇരുവരെയും രജപക്സെ അസംതൃപ്തി അറിയിക്കുമെന്നാണ്‌ സൂചന. ഈ മാസം 20 നാണ്‌ രജപക്സെ രാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും കാണുന്നതെന്ന്‌ ലങ്കന്‍ വിദേശകാര്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. 19 ന്‌ മധ്യപ്രദേശിലെ സാഞ്ചിയില്‍ ഒരു ബുദ്ധമതപഠനകേന്ദ്രത്തിന്‌ തറക്കല്ലിടാനാണ്‌ ലങ്കന്‍ പ്രസിഡന്റ്‌ എത്തുന്നത്‌.

ജെയിനെവയില്‍ നടന്ന യുണൈറ്റഡ്‌ നേഷന്‍സ്‌ ഹ്യൂമന്‍ റൈറ്റ്സ്‌ കൗണ്‍സിലില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ലങ്കക്കെതിരെ ഇന്ത്യ വോട്ടിട്ടതിന്‌ ശേഷം ആദ്യമായാണ്‌ ലങ്കന്‍ പ്രസിഡന്റ്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്‌. എല്‍ടിടിഇക്കെതിരെയുള്ള പോരാട്ടത്തിന്റെ അവസാനഘട്ടത്തില്‍ ലങ്കന്‍ സൈന്യം മന:പൂര്‍വ്വം ലങ്കന്‍ തമിഴര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന്‌ പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. സിംഹളവിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ വളരുന്നതിനിടെയാണ്‌ രജപക്സെയുടെ ഇന്ത്യാ സന്ദര്‍ശനം.

ലങ്കയില്‍ നിന്നുള്ള കാത്തലിക്‌ തീര്‍ത്ഥാടകര്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെത്തുന്ന പൗരന്‍മാര്‍ക്ക്‌ ലങ്കന്‍ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ലങ്കന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന തന്റെ ആഭ്യര്‍ത്ഥനയോട്‌ ഇന്ത്യന്‍ സര്‍ക്കാര്‍ നല്ല രീതിയിലാണ്‌ പ്രതികരിച്ചതെന്നും രാഷ്‌ട്രീയ പ്രേരിതമായ ഒരു ചെറിയ വിഭാഗമാണ്‌ ആക്രമണങ്ങള്‍ക്ക്‌ പിന്നിലെന്നും കഴിഞ്ഞയാഴ്ച രജപക്സെ പ്രതികരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

പുതിയ വാര്‍ത്തകള്‍

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.