Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യു.എസ് വിസാനടപടികള്‍ ലഘൂകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 03:38 pm IST
inWorld

ന്യൂദല്‍ഹി: വിസാനടപടികള്‍ എളുപ്പത്തിലാക്കാന്‍ അമേരിക്കന്‍ എംബസി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍ഫര്‍ വഴിയോ, മൊബൈല്‍ഫോണ്‍ വഴിയോ ഇനിമുതല്‍ അപേക്ഷാഫീസ്‌ അടയ്‌ക്കാം. ആക്സിസ്‌ ബാങ്കിന്റെ ആയിരത്തോളം ശാഖകളിലും ഫീസടക്കാനുള്ള സൗകര്യമുണ്ട്‌.

ഫീസ്‌ അടയ്‌ക്കുന്നതിനും യാത്രാരേഖകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സമയം നിശ്ചയിക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ലഘൂകരിച്ചിട്ടുണ്ട്‌. സെപ്റ്റംബര്‍ 26 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന്‌ എംബസി വക്താവ്‌ ജൂലിയ സ്റ്റാന്‍ലി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.‘

രേഖകള്‍ സമര്‍പ്പിക്കുവാനുള്ള സമയം അപേക്ഷകന്‌ ഫോണ്‍ വഴി നിശ്ചയിക്കാം. ഇതിനായി എംബസി കോള്‍സെന്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇംഗ്ലീഷ്‌, ഹിന്ദി,പഞ്ചാബി, ഗുജറാത്തി, തെലുങ്കു തുടങ്ങിയ ഭാഷകളിലും സേവനം ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ എട്ടുമുതല്‍ വൈകീട്ട്‌ എട്ട്‌ വരെയും. ഞായറാഴ്‌ച്ചകളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയും കോള്‍സെന്ററുകള്‍ പ്രവര്‍ത്തിക്കും.

അമേരിക്കന്‍ വിസക്കുവേണ്ടിയുള്ള ആവശ്യകത വര്‍ദ്ധിച്ചതാണ്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യായാണ്‌ ഫോണ്‍ വഴി അപേക്ഷകരുമായുള്ള കൂടിക്കാഴ്‌ച്ച നടത്തുന്നത്‌. ആദ്യമായി അപേക്ഷിക്കുന്നവര്‍ ആദ്യം രണ്ട്‌ അപ്പോയിന്‍മെന്റുകള്‍ എടുക്കണം. വിരലടയാളം നല്‍കാന്‍ ആദ്യം ഓഫ്‌സെറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കണം. അതിന്‍ശേഷം അഭിമുഖത്തിനായി എംബസിയിലോ കോണ്‍സലേറ്റിലോ ഹാജരാകണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

പുതിയ വാര്‍ത്തകള്‍

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.