Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യുപിഎ ഭരണത്തിലെ കസേരകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:33 pm IST
inVicharam

ധനമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതി ആയതോടെ കേന്ദ്രമന്ത്രിസഭയില്‍ നടന്ന അഴിച്ചുപണിയില്‍ ചിദംബരത്തിന്‌ തന്റെ ധനവകുപ്പ്‌ തിരിച്ചുലഭിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ചിദംബര ഉൗ‍ഴത്തിലായിരുന്നല്ലോ 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ടെലികോം അഴിമതിക്ക്‌ വഴിയൊരുക്കിയത്‌. കുറ്റവാളിയായി എ. രാജയെ തുറുങ്കിലടച്ചപ്പോഴും രാജയുടെ കുറ്റകൃത്യങ്ങള്‍ക്ക്‌ ശക്തിയും സഹായിയുമായ ചിദംബരം രക്ഷപ്പെടുകയായിരുന്നു. ഈ രണ്ടാമൂഴത്തില്‍ പ്രതീക്ഷിക്കേണ്ടത്‌ കൂടുതല്‍ അഴിമതിയോ ധനപരിഷ്കാരങ്ങളോ? രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോള്‍, വിദേശനിക്ഷേപകര്‍ ഇന്ത്യ നിക്ഷേപസൗഹൃദരാഷ്‌ട്രല്ല എന്ന വിലയിരുത്തലില്‍ പിന്‍വാങ്ങാന്‍ തയ്യാറാകുമ്പോഴാണ്‌ ധനമന്ത്രിപദം ചിദംബരത്തെ തേടിയെത്തിയത്‌. ധനവകുപ്പിന്റെ അധികച്ചുമതല ചിദംബരത്തിന്‌ പ്രധാനമന്ത്രി കൈമാറി. ആഭ്യന്തരവകുപ്പിലേക്ക്‌ നിയുക്തനായത്‌ മുംബൈയില്‍നിന്നുള്ള സുശീല്‍കുമാര്‍ ഷിന്‍ഡെയായത്‌ പവാറിനെ വീണ്ടും പ്രകോപിപ്പിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണേണ്ടതാണ്‌. ഷിന്‍ഡെ ഊര്‍ജവകുപ്പിന്റെ ചുമതല വിട്ട്‌ ആഭ്യന്തരം ഏറ്റെടുക്കുന്നത്‌ 60 കോടി ജനങ്ങള്‍ ഇരുട്ടിലായ ദിവസമാണ്‌ എന്നത്‌ ഭാവിയിലേക്കുള്ള വിരല്‍ചൂണ്ടാകുമോ? വീരപ്പ മൊയ്‌ലിക്കാണ്‌ ഊര്‍ജവകുപ്പിന്റെ അധികച്ചുമതല.

ടെലികോം ഉള്‍പ്പെടെ ഏഴ്‌ മന്ത്രിസഭാ സമിതികളാണ്‌ രണ്ട്‌ ഉപസമിതികളുടെയും തലവന്‍ ചിദംബരമാകുന്നത്‌. ടെലികോം അഴിമതിയില്‍ കുറ്റവാളികള്‍ ഉള്ള തമിഴ്‌നാടിന്‌ സന്തോഷകരമാണ്‌. ടെലികോം അഴിമതിയായ 2 ജി സ്പെക്ട്രം അഴിമതിക്കേസ്‌ സുപ്രീംകോടതിയിലെത്തിയിരിക്കെയാണ്‌ ചിദംബരത്തെ ധനമന്ത്രാലയത്തില്‍ പ്രതിഷ്ഠിച്ചത്‌. ചിദംബരവും ഇതില്‍ ആരോപണവിധേയനായത്‌ ഡോ. സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ കേസും ശിവഗംഗയില്‍ തെരഞ്ഞെടുപ്പ്‌ കൃത്രിമം നടത്തി എന്ന കേസും ചിദംബരത്തിനെതിരെയുണ്ട്‌. ചിദംബരം ധനവകുപ്പ്‌ ഏറ്റെടുക്കുന്നത്‌ സമ്പദ്‌ വ്യവസ്ഥ അപകടസന്ധിയിലായിരിക്കുന്ന സമയത്താണ്‌. വളര്‍ച്ചാ ഗ്രാഫ്‌ താഴോട്ടും റിസര്‍വ്‌ ബാങ്ക്‌ പുതിയ നയം പ്രഖ്യാപിച്ച്‌ പറയുന്നത്‌ കേന്ദ്ര ധന നടപടികളായിരിക്കും ഒരു പരിഹാരമാര്‍ഗം എന്നാണല്ലോ. നിക്ഷേപ കാലാവസ്ഥാ മാറ്റവും തര്‍ക്കത്തിലിരിക്കുന്ന എഫ്ഡിഐയും ഏതുവിധം പരിഹരിക്കും പുതിയ പഴയ ധനമന്ത്രി എന്നാണ്‌ ഇന്ത്യയും വിദഗ്ധരും ഉറ്റുനോക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.