Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യത്തിന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2012, 09:35 pm IST
in Vicharam

സത്യത്തെ അധികകാലം മൂടിവയ്‌ക്കാന്‍ സാധ്യമാകുകയില്ല എന്ന്‌ തെളിയിച്ചാണ്‌ സിസ്റ്റര്‍ അഭയ കൊലപാതകം വീണ്ടും ജനശ്രദ്ധയിലേക്ക്‌ കടന്നുവരുന്നത്‌. ഇപ്പോള്‍ ഈ കേസ്‌ പിന്നെയും വാര്‍ത്തയായത്‌ മുന്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി: കെ. സാമുവല്‍ ഈ കേസിലെ തെളിവുകള്‍ നശിപ്പിച്ചത്‌ അന്നത്തെ സിബിഐ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ്‌ പി. തോമസും കോട്ടയം ആര്‍ഡിഒ ഓഫീസിലെ സൂപ്രണ്ടായിരുന്ന ഏലിയാമ്മയും ക്ലാര്‍ക്ക്‌ മുരളീധരനുമാണെന്നാരോപിച്ചാണ്‌.
അഭയ കേസ്‌ ഒതുക്കാന്‍ കോട്ടയം ആര്‍ച്ച്ബിഷപ്പ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധം ഉപയോഗിച്ചു എന്നും പ്രസ്താവിച്ച്‌ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്‌ ബിസിഎം കോളേജിലെ മുന്‍ പ്രൊഫസര്‍ ത്രേസ്യാമ്മയാണ്‌. ബിഷപ്പ്‌ കുന്നശ്ശേരിക്ക്‌ കൂടുതല്‍ സ്ത്രീകളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിഷപ്പ്‌ കുന്നശ്ശേരിക്ക്‌ ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും പ്രൊഫ. ത്രേസ്യാമ്മ ആരോപിക്കുന്നു. ലൂസിയാണ്‌ മറ്റ്‌ സ്ത്രീകളെ പിതാവിന്‌ പരിചയപ്പെടുത്തിയിരുന്നതത്രേ. സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന്‌ പറഞ്ഞ്‌ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നുവത്രെ.

സഭകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അവിഹിതങ്ങള്‍ പുറത്തുകൊണ്ടുവരുന്നതായിരുന്നല്ലോ സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍. അതിനുശേഷം മഠം വിട്ട മറ്റൊരു കന്യാസ്ത്രീയും സമാന വസ്തുതകള്‍ രേഖപ്പെടുത്തിയിരുന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ അഭയക്കേസ്‌ ഒന്നുമല്ലാതായതും ഒരു വിരമിച്ച ജസ്റ്റിസിന്റെ പ്രേരണയിലാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രൊഫ. ത്രേസ്യാമ്മ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നത്‌ സിസ്റ്റര്‍ സ്റ്റെഫിയും ഫാ.
തോമസ്‌ കോട്ടൂരും ഫാ. പൂതൃക്കയിലും ചേര്‍ന്നാണ്‌ സിസ്റ്റര്‍ അഭയയെ കൊന്നതെന്നും ഇത്‌ പറയാന്‍ തനിക്കൊരു പേടിയും ഇല്ലെന്നുമാണ്‌. ഇതെല്ലാം സിബിഐ മുമ്പാകെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പ്രൊഫ. ത്രേസ്യാമ്മ വ്യക്തമാക്കുന്നു.പക്ഷെ സിബിഐ ഈ പുനരന്വേഷണവും അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നതെന്ന സംശയം ഉയരുന്നത്‌ പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞ സിസ്റ്റര്‍ ലൂസി എന്ന പേര്‍ സിബിഐ രേഖപ്പെടുത്തിയത്‌ സിസ്റ്റര്‍ ലൗസി എന്നായതിനാലാണ്‌. സിസ്റ്റര്‍ ലൗസി എന്നൊരാള്‍ ഇല്ലായിരുന്നു എന്നും പ്രൊഫ. ത്രേസ്യാമ്മയുടെ ആരോപണം ദുരുദ്ദേശപരവുമാണ്‌ എന്ന്‌ സഭാ വക്താവ്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. സഭക്ക്‌ ഈ സര്‍ക്കാരിലുളള സ്വാധീനവും ഈ കേസ്‌ ഇനിയും അട്ടിമറിക്കപ്പെടാന്‍ സഹായകരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.