Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 09:33 pm IST
inTravel

ഇടുക്കി ജില്ലയില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലാണ്‌ പുരാതനമായ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളിലൊന്നാണിത്‌. അയ്യപ്പന്‍കോവിലും ആര്യങ്കാവും കുളത്തുപുഴയും ശബരിമലയുമാണ്‌ മറ്റുള്ളവ. ഇവിടെയെല്ലാം ഭഗവാന്റെ ഓരോരോ ഭാഗവങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്ന്‌ ഐതിഹ്യം. ഇടുക്കി ഡാമിന്റെ പ്രധാനഭാഗത്താണ്‌ ക്ഷേത്രം. ശ്രീകോവിലിന്റെ വടക്കുഭാഗത്ത്‌ ഗുഹയുണ്ട്‌. ക്ഷേത്രത്തിന്റെ ഇടതുകോണില്‍ കോവില്‍മല. കോഴിമല എന്നാണ്‌ ഇതറിയപ്പെടുക. ഗുഹയൊക്കെ പാണ്ഡവരുടെ വനവാസക്കാലത്ത്‌ നിര്‍മ്മിച്ചതാണെന്നും ഇതിന്റെ മറ്റേ വാതില്‍ തുറക്കുന്നത്‌ പെരിയാര്‍, ശബരിമല, മധുരമീനാക്ഷിക്ഷേത്രം എന്നിവിടങ്ങളിലേയ്‌ക്കുമാണെന്നും. ഇവിടെ കാണുന്ന നിലവറ മേല്‍ശാന്തി ശാന്തിമഠമായി ഉപയോഗിച്ചിരുന്നതാണെന്നും പുരാവൃത്തം. ക്ഷേത്രത്തിന്‌ പിന്നിലൂടെ പരിപാവനമായ പെരിയാര്‍ ഒഴുകുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറ്‌ ഭീമന്‍ചുവട്‌, സീതക്കയം എന്നീ പ്രദേശങ്ങളുമുണ്ട്‌. ആറ്റിലൂടെ മൂന്നുകി.മീ പോയാല്‍ ഭീമന്‍ചുവട്‌ അവിടെനിന്നും രണ്ടു കി.മീ താഴെ സീതക്കയം.

പാറകൊണ്ടു കെട്ടിയ പീഠത്തിനു മുകളില്‍ ശ്രീകോവില്‍. ശ്രീകോവിലില്‍ ധര്‍മ്മശാസ്താവ്‌. കിഴക്കോട്ട്‌ ദര്‍ശനം. വടക്കുഭാഗത്ത്‌ മാളികപ്പുറത്തമ്മ, മുന്നില്‍ ഇടതുഭാഗത്ത്‌ കിണറ്റിനു മുന്നില്‍ സര്‍പ്പക്കാവ്‌. കന്നിമൂലയില്‍ ഗണപതി. രാവിലെ അഞ്ചര മുതല്‍ പത്തരവരെയും വൈകിട്ട്‌ അഞ്ചര മുതല്‍ എഴരവരെയുമാണ്‌ പുജാസമയം. ശബരിമലയെപോലെ പൂജകളും വഴിപാടുകളുമുള്ള ക്ഷേത്രം. എല്ലാമാസവും ആയില്യപൂജയും ശനിയാഴ്ച ദിവസങ്ങളില്‍ ശാന്തിദോഷ നിവാരണത്തിനായി നടത്തുന്ന പൂജയും പ്രധാനമാണ്‌. ശ്രീരാമജയന്തി, ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി, ശിവരാത്രി തുടങ്ങിയവയെല്ലാം ഇവിടെ ആഘോഷിച്ചുവരുന്നു. കര്‍ക്കിടവാവുബലിയും വിശേഷമാണ്‌. വര്‍ഷത്തിലൊരിക്കല്‍ സപ്താഹയജ്ഞവുമുണ്ട്‌.

മകരവിളക്കിനാണ്‌ ഉത്സവം. ജനുവരി ഒന്നിന്‌ ആരംഭിച്ച്‌ പതിനാലിന്‌ അവസാനിക്കും. മകരവിളക്കുമഹോത്സവത്തോടനുബന്ധിച്ച്‌ ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരന്‍, താലപ്പൊലി, പാണ്ടിമേളം, തെയ്യം, വാദ്യമേളങ്ങള്‍ കരകയാട്ടം, മുളപ്പാരി, മാവിളക്ക്‌, അലങ്കാരകാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്‌ എഴുന്നെള്ളും. ഉത്സവത്തിനുശേഷം ആദിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മീനൂട്ട്‌ മഹോത്സവും കൂത്തും ക്ഷേത്രത്തില്‍ നടക്കാറുണ്ട്‌. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ആദിവാസികള്‍ ആറ്റിലെ മീനുകള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന ചടങ്ങാണിത്‌. പഴച്ചാറുകള്‍ ഗ്ലാസ്സില്‍വെച്ച്‌ ദേവനുമുന്നില്‍ സമര്‍പ്പിക്കുന്നു. ഗ്ലാസ്സില്‍ പഴച്ചാറുകള്‍ കുറയുന്നത്‌ കാഴ്ചക്കാരായ ഭക്തരില്‍ ആശ്ചര്യമുളവാക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.