Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 08:02 pm IST
inTravel

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ ആണ്‌ ഈ ക്ഷേത്രം. ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ദൈവത്തിന്റെ മുന്നില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന്‌ കാണിക്കുന്ന നിരവധി ചടങ്ങുകളുള്ള ക്ഷേത്രമാണ്‌ ഒറീസ്സയിലെ പൂരി ജഗന്നാഥക്ഷേത്രം. ആ ക്ഷേത്രത്തിന്റെ പേരാണ്‌ ഈ ക്ഷേത്രത്തിന്‌ ഗുരുദേവന്‍ നല്‍കിയത്‌. വിശാലമായ ക്ഷേത്രമുറ്റം.വലിയ തൂണുകളിലുള്ള ആനപ്പന്തല്‍. ധ്വജമുണ്ട്‌. ബലിക്കല്ലും ബലിക്കല്‍പ്പുരയും മുഖമണ്ഡപവുമെല്ലാം പുരാതന വാസ്തുശില്‍പകലാ ചാതുര്യം നിറഞ്ഞവ. ചതുര ശ്രീകോവിലില്‍ ശിവന്‍. തെക്കുഭാഗത്ത്‌ പ്രത്യേകം കോവിലില്‍ ഗണപതി. വടക്കുഭാഗത്ത്‌ സുബ്രഹ്മണ്യന്‍. ആല്‍മരചുവട്ടില്‍ നാഗപ്രതിഷ്ഠ. പ്രധാനക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ഗുരുദേവപ്രതിഷ്ഠ. അതിന്‌ പിന്നില്‍ ക്ഷേത്രകുളം. വരുത്തൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണനാണ്‌ ഗുരുദേവനെ വടക്കേ മലബാറില്‍ കൊണ്ടുവന്നത്‌.

അങ്ങനെ തലശ്ശേരിയില്‍ എത്തിയ സ്വാമിക്ക്‌ അവിടം ഇഷ്ടപ്പെടുകയും അവിടെ ക്ഷേത്രം ഉണ്ടാക്കുകയും ചെയ്തു. ഗുരുദേവന്റെ ചിത്രം മാത്രം കണ്ടിട്ടുള്ള ഇറ്റലിക്കാരനായ തവറലി എന്ന ശില്‍പിയാണ്‌ പഞ്ചലോഹനിര്‍മിതമായ ഈ ഗുരുദേവപ്രതിഷ്ഠ നിര്‍മിച്ചത്‌.

വെളുപ്പിന്‌ അഞ്ചുമണിക്ക്‌ നടതുറന്നാല്‍ ആദ്യം മലര്‍ നിവേദ്യം. ഉഷ പൂജക്ക്‌ പായസം, ഉച്ച പൂജക്ക്‌ വെള്ള നിവേദ്യം. അത്താഴപൂജക്ക്‌ വെള്ളയും പഞ്ചാമൃതവും ഉണ്ടാകും. ജലധാരയും പായസവും പ്രധാനവഴിപാടുകള്‍. കുംഭമാസം ഒന്നാംതീയതി പ്രതിഷ്ഠാദിനം. കുംഭമാസത്തിലെ പൂണര്‍തം നാളിലാണ്‌ ഉത്സവം.ഉത്സവത്തിന്‌ മോതിരം വച്ച്‌ തൊഴല്‍ എന്ന ചടങ്ങ്‌ ഉണ്ട്‌. സമാപനദിവസം വൈകിയുള്ള ആറാട്ട്‌ എഴുന്നെഴുത്തുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

New Release

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

പുതിയ വാര്‍ത്തകള്‍

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.