Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജിക്ക്‌ തയ്യാറെന്ന്‌ ഗിലാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2012, 09:45 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനുവേണ്ടി സ്ഥാനത്യാഗം ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി. കോടതിയലക്ഷ്യക്കേസില്‍ ഇന്ന്‌ സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെയാണ്‌ ഇന്നലെ ഗിലാനി ഈ പ്രഖ്യാപനം നടത്തിയത്‌.

“പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക്‌ സേവനം ചെയ്യുകയെന്നതാണ്‌ നമ്മുടെ ലക്ഷ്യം. അധികാരത്തിലുണ്ടോ ഇല്ലയോ എന്നത്‌ ഇക്കാര്യത്തില്‍ ഒരു പ്രശ്നമല്ല. മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ത്യാഗം ചെയ്തിരുന്നത്‌. ഇപ്പോള്‍ നേതാക്കള്‍ ത്യാഗം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നല്‍കാത്ത ഒരു സര്‍ക്കാര്‍ ഞങ്ങള്‍ക്ക്‌ ആവശ്യമില്ല,” ഒരു പൊതുയോഗത്തില്‍ ഗിലാനി പറഞ്ഞതായി ‘ദി നേഷന്‍’ പത്രം റിപ്പോര്‍ട്ടുചെയ്തു.

ജനങ്ങളുടെ അവകാശങ്ങള്‍ അടിയറവെക്കുന്നതിന്‌ പകരം തൂക്കുമരത്തിലേറിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ ആണ്‌ തനിക്കും മാതൃകയെന്ന്‌ ഗിലാനി പറഞ്ഞു. ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ഇന്ന്‌ കുറ്റപത്രം നല്‍കുമെന്നാണ്‌ അറിയുന്നത്‌. ശിക്ഷിക്കപ്പെട്ടാല്‍ ഗിലാനി അയോഗ്യനാകും. ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്യും.

പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ്‌ പുനരാരംഭിക്കാന്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതുമെന്ന ഉറപ്പ്‌ പാലിക്കാതിരുന്നതാണ്‌ ഗിലാനിക്കെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുക്കാന്‍ കാരണം. തനിക്കെതിരായ കേസ്‌ റദ്ദാക്കണമെന്ന ഗിലാനിയുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ ഒരുതവണ ഗിലാനി കോടതിയില്‍ നേരിട്ട്‌ ഹാജരാവുകയുണ്ടായി.

സര്‍ദാരിക്കെതിരായ അഴിമതിക്കേസ്‌ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതുകയല്ലാതെ ഗിലാനിക്ക്‌ മറ്റ്‌ മാര്‍ഗമൊന്നുമില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ നവാസ്‌ ഷെരീഫ്‌ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്റ്‌ എന്ന നിലയില്‍ സര്‍ദാരിക്ക്‌ ഭരണഘടനാ പരിരക്ഷ ഉണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ ഗിലാനി കത്തെഴുതാതിരിക്കുന്നത്‌.

പ്രശ്നം ഗൗരവത്തിലെടുത്ത്‌ കത്തെഴുതുകയാണ്‌ ഗിലാനി ചെയ്യേണ്ടത്‌. ഇത്‌ ചെയ്യുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടി സുപ്രീംകോടതിക്കൊപ്പം നില്‍ക്കുമെന്ന്‌ നവാസ്‌ ഷെരീഫ്‌ വ്യക്തമാക്കി.

അഴിമതിക്കാരനായ പ്രസിഡന്റിനെ രക്ഷിക്കാന്‍ ഭരണ സംവിധാനത്തെ അപകടപ്പെടുത്തുകയാണ്‌ ഗിലാനിയെന്ന്‌ തെഹ്‌രിക്‌-ഇ-ഇന്‍സാഫ്‌ ചെയര്‍മാന്‍ ഇമ്രാന്‍ഖാനും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.