Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രസീലിലെ ചേരികളില്‍നിന്ന്‌ മയക്കുമരുന്ന്‌ സംഘങ്ങളെ ഒഴിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:15 pm IST
in World

ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജെയിനെറോയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ റോസിന്‍ഹയില്‍നിന്ന്‌ മയക്കുമരുന്നു സംഘങ്ങളെ ഒഴിപ്പിക്കാന്‍ പോലീസ്‌ ശ്രമം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം രാവിലെ പോലീസും പട്ടാളവും കവചിത വാഹനങ്ങളും ഹെലികോപ്ടറുകളും സംഭവസ്ഥലത്തെത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. 2014 ലെ ലോകകപ്പിനും 2016 ലെ ഒളിമ്പിക്സിനും മുമ്പ്‌ റിയോയില്‍ മയക്കുമരുന്നു വ്യാപാരം നിര്‍ത്തലാക്കാനാണ്‌ അധികൃതരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയായ അന്റോണിയോ ഫ്രാന്‍സിസ്കോ ബോണ്‍ഫിന്‍ ലോപസിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. 70,000 പേര്‍ താമസിക്കുന്ന റോസിന്‍ഹയിലേക്ക്‌ കടന്നുചെന്ന്‌ ഒഴിപ്പിക്കല്‍ നടത്തുമെന്ന്‌ പോലീസ്‌ നേരത്തെ അറിയിച്ചിരുന്നു. റിയോയുടെ തെക്കന്‍ പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കടുത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ചേരിയുടെ പ്രവേശന മാര്‍ഗങ്ങളില്‍ പോലീസ്‌ തമ്പടിച്ച്‌ പരിശോധന ആരംഭിച്ചതോടെ പലരും സ്ഥലം വിട്ടു. ഒരു കാറിന്റെ ഡിക്കിയില്‍ സഞ്ചരിക്കവേയാണ്‌ അന്റോണിയോവിനെ പോലീസ്‌ പിടികൂടിയത്‌. കാറിലെ ഡ്രൈവര്‍ താന്‍ കോങ്കോ റിപ്പബ്ലിക്കിന്റെ കൗണ്‍സലാണെന്നതിനാല്‍ തനിക്ക്‌ നയതന്ത്രപരിരക്ഷയുണ്ടെന്നും പോലീസിനോട്‌ പറഞ്ഞു. ഇതിന്‌ വഴങ്ങാതെ വന്നപ്പോള്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ 5,70,000 അമേരിക്കന്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ നിരസിച്ചു. ഡിക്കിയില്‍ ഒളിച്ചിരുന്ന അന്റോണിയോവിനെ അവര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ പിടിയിലായത്‌ ഒരു ചരിത്രസംഭവമാണെന്നാണ്‌ സുരക്ഷ സെക്രട്ടറി ജോസ്‌ മരിയ നോബെല്‍ ട്രാം അറിയിച്ചത്‌.

ചേരി പ്രദേശങ്ങളുടെ നിര്‍മാര്‍ജനത്തിനായി ലഹരി മരുന്നു വ്യാപാരികളെ ഒഴിപ്പിക്കുകയും അതിനുശേഷം ചേരിയില്‍ ഒരു സര്‍ക്കാര്‍ കേന്ദ്രമുണ്ടാക്കുകയും ചെയ്യും. ഇതോടെ ആരോഗ്യപരിരക്ഷ, വൈദ്യുതി എന്നീ സൗകര്യങ്ങളും ചേരികള്‍ക്കു നല്‍കും. ചേരികള്‍ ഇത്തരത്തില്‍ നവീകരിക്കുന്നതോടെ മയക്കുമരുന്നു കച്ചവടവും മറ്റു കുറ്റകൃത്യങ്ങളും കുറയുമെന്നാണ്‌ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.