Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജേന്ദ്രന്റെ ചായക്കൂട്ടില്‍ ഗജേന്ദ്രമോക്ഷം പുനര്‍ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 11:11 pm IST
in Ernakulam

പെരുമ്പാവൂര്‍: രാജേന്ദ്രന്റെ ചായക്കുട്ടില്‍ ഗജേന്ദ്രമോക്ഷം പുനര്‍ജനിക്കുന്നു. ചുവര്‍ചിത്രകലയിലെ ഏറ്റവും മികച്ച ക്ലാസിക്‌ കലാസൃഷ്ടികളിലൊന്നാണ്‌ ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം. ആലപ്പുഴ കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരമുറിയില്‍ ചുവരില്‍ രചിച്ചിട്ടുള്ള ഗജേന്ദ്രമോക്ഷം ചിത്രമാണ്‌ പ്രശസ്തികൊണ്ടും പഴമകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നത്‌. ഏകദേശം 49 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഈ രചനയെ മാതൃകയാക്കി ഗജേന്ദ്രമോക്ഷത്തെ ഒരുകാന്‍വാസില്‍ പുനര്‍ജനിപ്പിച്ചിരിക്കുകയാണ്‌ വളയന്‍ ചിറങ്ങര സ്വദേശിയായ പി.പി.രാജേന്ദ്രന്‍ എന്ന ചുവര്‍ചിത്രകലാകാരന്‍.

2008ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്‌ ജേതാവായ രാജേന്ദ്രന്റെ സൃഷ്ടി കൃഷ്ണപുരം ചിത്രത്തില്‍നിന്നും വേറിട്ട്‌ നില്‍ക്കുന്നതാണ്‌. മുതലയുടെ പിടിയില്‍പ്പെട്ടുഴലുന്ന ഗജേന്ദ്രന്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നതും ഗരുഡന്റെ പുറത്തേറി പ്രത്യക്ഷപ്പെടുന്ന ഭഗവാന്‍ ഒരു വശം ചരിഞ്ഞരീതിയിലും മനുഷ്യമുഖവും കൈകാലുകളുമുള്ള ഗരുഡന്‌ രൗദ്രഭാവവുമാണ്‌ കൊട്ടാരത്തിലെ ചിത്രത്തിനെങ്കില്‍ ആസ്വാദകന്റെ നേര്‍ക്ക്‌ ഗമിക്കുന്ന ഭഗവാനും ധ്യാനവും ശാന്തഭാവവും കലര്‍ന്ന ഗരുഡനാണ്‌ രാജേന്ദ്രന്റെ ചിത്രത്തില്‍ കാണുന്നത്‌.

ആരാധകന്മാരായ മുനിമാര്‍, ദേവീദേവന്മാര്‍, യക്ഷകിന്നരന്മാര്‍ തുടങ്ങി പലതും രാജേന്ദ്രന്‍ പുനരാവിഷ്കരിച്ചിട്ടുണ്ടെങ്കിലും വര്‍ണപ്രയോഗവും, ആടയാഭരണങ്ങളുടെ സ്ഥാനങ്ങള്‍കൊണ്ടും പ്രകടമായ വേര്‍തിരിവ്‌ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. ചിലഭാഗങ്ങളില്‍ കൃഷ്ണപുരം ചിത്രത്തില്‍ നിന്നും സമൂലമായ മാറ്റങ്ങളും അധികം കണ്ടിട്ടില്ലാത്ത ചിലരംഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്‌ ഈ ചിത്രത്തിന്‌ അര്‍ത്ഥവ്യാപ്തികൂട്ടിയിട്ടുണ്ട്‌.

പ്രധാന ചിത്രീകരണത്തിന്റെ ഇടതുവശത്തായി ഒരു കയ്യില്‍ മഴുവും മറുകയ്യില്‍ മാനുമായി. മറ്റ്‌ രണ്ട്‌ കൈകളും കൂപ്പി വെണ്‍മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്‍, ഇലത്താളവും വീണയും പിടിച്ചുള്ള അപ്സരസുകളുടെ വാദ്യഘോഷങ്ങള്‍ നര്‍ത്തകിമാര്‍ എന്നിവ ചിത്രത്തിന്‌ മിഴിവ്‌ പകരുന്നവയാണ്‌.

വൈക്കം മഹാദേവക്ഷേത്ര സന്നിധിയിലെ 1100 ചതുരത്രഅടി വിസ്തീര്‍ണമുള്ള ചുവര്‍ചിത്രങ്ങള്‍ 2 വര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കുവാന്‍ ഭാഗ്യം ലഭിച്ച ഈ കലാകാരന്‍ 30 ചതുരശ്രഅടിയോളം വരുന്ന കാന്‍വാസില്‍ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചത്‌ 4 മാസം കൊണ്ടാണ്‌. വളയന്‍ചിറങ്ങറ സുവര്‍ണതീയറ്റേഴ്സിലെ ചിത്രകലാ അധ്യാപകനാണ്‌ രജേന്ദ്രന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.