India വിദ്യാര്ഥികള്ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു
Kerala ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്സികള് കമ്മീഷനായി നേടുന്നത് കോടികള്, 90 ശതമാനം യൂണിവേഴ്സിറ്റികളിലേക്കും ഫീസടയ്ക്കുന്നത് ഏജൻസികൾ വഴി
Kerala ഉക്രൈനില് വിദ്യാര്ഥികളെ കുടുക്കിയത് ഏജന്സികള്, മുന്നറിയിപ്പ് ഉണ്ടായിട്ടും വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി
Kerala ഉക്രൈന് രക്ഷാദൗത്യം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു; വിദേശകാര്യ മന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു l
World ആണവായുധങ്ങള് സജ്ജമാക്കാന് സേനാ തലവന്മാര്ക്ക് കോപാകുലനായ പുടിന്റെ നിര്ദേശം; ഭയന്ന് നാറ്റോയും യൂറോപ്പും; ചര്ച്ചക്ക് വഴങ്ങി ഉക്രൈന്
Kerala ഓപ്പറേഷന് ഗംഗയില് നാടിന്റെ കരുതലിലേക്ക് പറന്നിറങ്ങി; ഉക്രൈനില് നിന്ന് 82വിദ്യാര്ഥികള് കേരത്തിലെത്തി; കേന്ദ്ര സര്ക്കാരിന് നന്ദി പറഞ്ഞ് മലയാളികള്
World റഷ്യയുടെ കരുത്തിന് മുന്നില് ഉക്രൈന് അടിയറവ് പറഞ്ഞോ?; റഷ്യ പറഞ്ഞ ബെലാറൂസ് അതിര്ത്തിയില് ചര്ച്ചയാകാമെന്ന് സമ്മതിച്ച് സെലെന്സ്കി
World സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല് സ്നേഹിക്കുന്ന സെലന്സ്കി ഇന്നലെ നാടകനടനായിരുന്നു; ഇന്ന് ഒളിച്ചോടാത്ത പോരാളി
World റഷ്യ ആനയെങ്കില് ഉക്രൈന് കുഴിയാന പോലുമല്ല; ഇരുരാഷ്ട്രങ്ങളുടെയും കരുത്ത് താരതമ്യം ചെയ്യാന് പോലുമാവില്ലെന്ന് ഐഐഎസ്എസ്
World ചൈനയ്ക്ക് പിന്നാലെ റഷ്യയെ പിന്തുണച്ച് ഉത്തരകൊറിയ; ഉക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയെന്ന് ഉത്തരകൊറിയ
India ഇന്ത്യാക്കാര് കീവിലെ സംഘര്ഷ മേഖലയില് നിന്നും പടിഞ്ഞാറന് മേഖലയിലേക്ക് നീങ്ങണം; സൗജന്യ ട്രെയിന് സര്വീസ് ഉണ്ടാകുമെന്ന് നിര്ദ്ദേശവുമായി എംബസി
World ചര്ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ, പ്രതിനിധികളെത്തി; ബെലാറുസില് വെച്ച് ചര്ച്ചയ്ക്കില്ല, വാഴ്സ, ഇസ്താംബൂള്, ബൈകു എന്നിവിടങ്ങളില് ആകാമെന്ന് ഉക്രൈന്
World റഷ്യന് നിയന്ത്രണത്തിലുള്ള ആര്ടി ഉള്പ്പടെയുള്ള ചാനലുകള് ഉക്രൈനില് ഇനി ലഭിക്കില്ല; പരസ്യ വരുമാനം ലഭിക്കുന്നതില് നിന്ന് ഗൂഗിളും വിലക്കി
Kerala ഓപ്പറേഷന് ഗംഗ ദൗത്യം വഴി കൂടുതല് ഇന്ത്യക്കാര് നാട്ടിലേക്ക്; മൂന്നാം സംഘവും ദല്ഹിയിലെത്തി, മൂന്ന് വിമാനങ്ങളിലായി തിരിച്ചെത്തിയത് 750 പേര്
World ഉക്രൈന് സഹായവുമായി കൂടുതല് രാജ്യങ്ങള്; റോക്കറ്റ് ലോഞ്ചറുകള് നല്കാന് ജര്മ്മനി; 2000 മെഷീന് ഗണ്ണും 3800 ടണ് ഇന്ധനവും നല്കുമെന്ന് ബെല്ജിയം
India അതിര്ത്തി വഴിയുള്ള ഒഴിപ്പിക്കല് ഇപ്പോള് സാധിക്കില്ലെന്ന് റഷ്യ; കേന്ദ്രമന്ത്രി എസ്. ജയശങ്കര് റഷ്യന് വിദേശകാര്യമന്ത്രിയുമായി ചര്ച്ച നടത്തും
India ഓപ്പറേഷന് ഗംഗ വഴി രണ്ടാം രക്ഷാദൗത്യ സംഘവും ദല്ഹിയിലെത്തി; 250 ഇന്ത്യാക്കാരെ ഉക്രൈനില് നിന്നും തിരിച്ചെത്തിച്ചു, 29 പേര് മലയാളികള്
World മനുഷ്യബോംബായി പൊട്ടിത്തെറിച്ച് ഉക്രെയ്ന് സൈനികന്; പാലം തകര്ത്ത് റഷ്യന് ടാങ്കുകളുടെ വരവ് തടഞ്ഞ സൈനികനെ വാഴ്ത്തി ഉക്രൈന് ജനത
World ഐ1-76 പോര്വിമാനം തകര്ത്തു; ശക്തമായ ചെറുത്തുനില്പ്പുമായി ഉക്രൈന്; കീവ് പിടിക്കാന് കൂടുതല് സൈനികരെ അയ്ക്കാന് തീരുമാനിച്ച് റഷ്യ
World ചെചെന് മരണ സ്ക്വാഡ് ഉക്രൈനിലിറങ്ങി; മൃഗീയയുദ്ധത്തിന് പേര് കേട്ട റംസാന് കാഡിറോവിനെ പുടിന് ഇറക്കിയത് യുദ്ധലക്ഷ്യം എളുപ്പമാക്കാന്
World പുടിന്റെ കാലാള്പടയായ ചെചെന് സേനയും ഉക്രൈനില് ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്ട്ട് ; കീവില് സൈനികനീക്കം ശക്തമാക്കി റഷ്യ
World ഭൂരിഭാഗം റഷ്യന് പട്ടാളവും കീവില് നിന്നും 30 കിലോമീറ്റര് മാത്രം അകലെ; വ്യോമപാത വരുതിയിലാക്കാന് കഴിയാത്തത് റഷ്യക്ക് തലവേദന
World റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന് അമേരിക്ക ആഴ്ചകള്ക്ക് മുന്പേ കൃത്യമായി പ്രവചിച്ചതെങ്ങിനെ? അമേരിക്കന് രഹസ്യപ്പൊലീസിന് അഭിനന്ദനം
World ഉക്രൈനിലെ പാര്പ്പിട സമുച്ചയത്തിന് നേരെ റഷ്യന് വ്യോമാക്രമണം; സൈനിക താവളങ്ങളെയാണ് ലക്ഷ്യമിടുന്നത്, സാധാരണക്കാരെ ആക്രമിക്കില്ലെന്ന് റഷ്യ
World മഹായുദ്ധത്തിലേക്കോ?; യുഎസ്, യുകെ അടക്കം 27 രാജ്യങ്ങള് ഉക്രൈന് സൈനിക സഹായം നല്കും; ആയുധങ്ങള് എത്തിക്കൊണ്ടിരിക്കുന്നെന്ന് സെലന്സ്കി
India ഉക്രൈനില് നിന്നുള്ള ആദ്യ ഇന്ത്യന് സംഘം മുംബൈയിലേക്ക് തിരിച്ചു, അര്ധരാത്രിയോടെ എത്തും; കേന്ദ്രമന്ത്രി പീയുഷ് ഗോയല് സ്വീകരിക്കും
World ആറ് നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ, വ്യോമാക്രമണ മുന്നറിയിപ്പ് നല്കി; റഷ്യന് വാഹനവ്യൂഹം തകര്ത്തു, 1000 സൈനികരെ വധിച്ചെന്ന് അവകാശവുമായി ഉക്രൈന്
Alappuzha ഉക്രൈനില് കുടുങ്ങിയവരില് തോട്ടപ്പള്ളി സ്വദേശിനിയും, ആശങ്ക വേണ്ടെന്നും സുരക്ഷിതരാണെന്നും ഫോൺ സന്ദേശം
India അതിര്ത്തി ചെക്പോസ്റ്റുകളിലെ സാഹചര്യങ്ങള് പ്രവചനാതീതം; രാജ്യത്തേയ്ക്ക് തിരിച്ച് മടങ്ങുന്നവര് ഉദ്യോഗസ്ഥതല അനുമതി വാങ്ങണമെന്ന് ഇന്ത്യന് എംബസി
India ഉക്രൈനില് നിന്നും സൈന്യത്തെ പിന്വലിക്കണമെന്ന യുഎന് പ്രമേയം റഷ്യ വീറ്റോ ചെയ്തു; രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടുമെന്ന് സെലന്സ്കി
Editorial ഭാരതത്തിന് വലുത് ദേശീയ താല്പ്പര്യം; നെഹ്റൂവിയന് മണ്ടത്തരങ്ങള് നരേന്ദ്ര മോദിയില്നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല
World ഉക്രൈനിലെ ഇപ്പോഴത്തെ ഭരണ നേതൃത്വത്തെ സ്ഥാനഭ്രഷ്ടമാക്കാന് ഉക്രൈന് സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിന്
World പ്രതീക്ഷകള് തെറ്റിച്ച് ചൈന; റഷ്യയെയും ഉക്രൈനെയും പിന്തുണച്ച് ചര്ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ഷീ ജിന്പിങ്
India ഉക്രൈനില് നിന്നും ഇന്ത്യന് വിദ്യാര്ത്ഥികളെ ഒഴിപ്പിച്ച് തുടങ്ങി; ഇന്ത്യന് വിദ്യാര്ത്ഥികളുമായി ആദ്യ ബസ് യാത്ര തിരിച്ചു
World ഉക്രൈന് ആയുധം താഴെവെച്ച് കീഴടങ്ങിയാല് മാത്രം ചര്ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; കീഴടങ്ങാതെ ബങ്കറിലൊളിച്ച് ഉക്രൈന് പ്രസിഡന്റ് സെലിന്സ്കി
World യുഎസ് പ്രസിഡന്റ് ബൈഡനെതിരെ സമൂഹമാധ്യമങ്ങളില് പ്രതിഷേധം; ബൈഡന് ഈസ് എ ഡിസ്ഗ്രേസ് (ബൈഡന് ഒരു അപമാനം) ടാഗ് വൈറല്
World പടച്ചട്ടയണിഞ്ഞ് ഉക്രൈന് പ്രസിഡന്റ് സെലെന്സ്കി; റഷ്യയ്ക്കെതിരെ നിര്ഭയത്തോടെയുള്ള സെലെന്സ്കിയുടെ നില്പ് വൈറല്