Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉക്രൈനില്‍ വിദ്യാര്‍ഥികളെ കുടുക്കിയത് ഏജന്‍സികള്‍, മുന്നറിയിപ്പ് ഉണ്ടായിട്ടും വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി

അനീഷ് അയിലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 09:50 am IST
in Kerala

തിരുവനന്തപുരം: യുദ്ധമുഖത്ത് വിദ്യാര്‍ഥികളെ തളച്ചിട്ടത് ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍. യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും നാട്ടില്‍പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചില്ല. വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ഇന്ത്യന്‍ എംബസി നിര്‍ദേശത്തിന് പിന്നാലെ കുട്ടികളെ കൊണ്ട് വീഡിയോ ചിത്രീകരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തി. എന്തെങ്കിലുമുണ്ടായാല്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്നും വാഗ്ദാനം നല്‍കി ഉക്രൈനില്‍ പിടിച്ചുനിര്‍ത്തിയതും ഏജന്‍സികള്‍.

ഫെബ്രുവരി 15നാണ് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളോട് താത്കാലികമായി ഇന്ത്യയിലേക്ക് മടങ്ങണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. അതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ഥികളെ ഉക്രൈനില്‍ എത്തിച്ച ഏജന്‍സികള്‍ രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥികളെ കൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന തരത്തില്‍ വീഡിയോ ചെയ്യിച്ചു. അന്ന് തന്നെ യൂട്യൂബിലടക്കം പ്രചരിപ്പിച്ചു. സുരക്ഷിതരാണ്, ഇവിടെ പ്രശ്‌നമൊന്നും ഇല്ല, എല്ലാ ദിവസത്തെയും പോലെ സാധാരണ ദിനമാണ് ഇന്നും, ആഹാരത്തിനും വെള്ളത്തിനും പ്രശ്‌നമില്ല എന്നും വീഡിയോയില്‍ പറയിച്ചു. ഇത് ചില മലയാളം വാര്‍ത്താചാനലുകളില്‍ പ്രക്ഷേപണം ചെയ്തു. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടവരോട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ നാട്ടിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് തയ്യാറാക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.  

കൂടാതെ പുതിയ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് ഈ മാസം 28നാണ്. പുതിയ കുട്ടികള്‍ക്ക് മൂന്നു മാസത്തെ വിസിറ്റിങ് വിസയാണ് നല്‍കുന്നത്. പരീക്ഷ എഴുതി വിജയിച്ച് അഡ്മിഷന്‍ ശരിയായാല്‍ മാത്രമേ പിന്നീട് വിസ കിട്ടു. അത്തരത്തില്‍ പുതുതായി എത്തിയ വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ തുടരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് പോയാല്‍ വീണ്ടും വിസ ലഭിക്കുന്നതിന് ദല്‍ഹില്‍ നിന്നും ബയോമെട്രിക് രേഖകള്‍ നല്‍കണം.  

ഒരു വിദ്യാര്‍ഥിക്ക് 50,000 രൂപയോളം ചെലവ് വരും. ഇത് ഏജന്‍സികളാണ് ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ പുതിയ വിദ്യാര്‍ഥികളെ പോലും നാട്ടിലേക്ക് അയയ്‌ക്കാതെ ഏജന്‍സികള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നുമാണ് വിവരം. 

Tags: indiaUkraineStudents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.