Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐ1-76 പോര്‍വിമാനം തകര്‍ത്തു; ശക്തമായ ചെറുത്തുനില്‍പ്പുമായി ഉക്രൈന്‍; കീവ് പിടിക്കാന്‍ കൂടുതല്‍ സൈനികരെ അയ്‌ക്കാന്‍ തീരുമാനിച്ച് റഷ്യ

നിരവധി സൈനികരെ വഹിക്കാന്‍ കെല്‍പ്പുള്ള വലിയ വിമാനമാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിച്ചു. തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങളുള്‍പ്പെടെ ഉക്രൈന്‍ പുറത്തുവിട്ടു. എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. റഷ്യയുടെ ഐ1-76 വിമാനമാണ് തകര്‍ത്തത്. റഷ്യയുടെ സുപ്രധാന വിമാനങ്ങളിലൊന്നാണിതെന്നും വലിയ നേട്ടമാണിതെന്നും ഉക്രൈന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 11:10 pm IST
inWorld

കീവ്: ഉക്രൈന്റെ ശക്തമായ ചെറുത്തുനില്‍പ്പില്‍ കൂടുതല്‍ സൈന്യത്തെ ആക്രമണത്തിനായി അയയ്‌ക്കാന്‍ തയ്യാറെടുത്ത് റഷ്യ. കീവിലും കാര്‍കീവിലും ഉക്രൈന്‍ സൈന്യം നടത്തിയത് വന്‍ ചെറുത്തുനില്‍പ്പാണ്. നിരവധി റഷ്യന്‍ യുദ്ധോപകരണങ്ങളും നശിപ്പിച്ചു. ഇതോടെയാണ് കൂടുതല്‍ സൈന്യത്തെ ആക്രമണത്തിന് അയയ്‌ക്കാന്‍ പുടിന്‍ തയ്യാറായത്. ഇന്ന് രാവിലെ റഷ്യയുടെ സൈനിക വിമാനം തകര്‍ത്തതായി ഉക്രൈന്‍ അറിയിച്ചു.  

നിരവധി സൈനികരെ വഹിക്കാന്‍ കെല്‍പ്പുള്ള വലിയ വിമാനമാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിച്ചു. തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങളുള്‍പ്പെടെ ഉക്രൈന്‍ പുറത്തുവിട്ടു. എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. റഷ്യയുടെ ഐ1-76 വിമാനമാണ് തകര്‍ത്തത്. റഷ്യയുടെ സുപ്രധാന വിമാനങ്ങളിലൊന്നാണിതെന്നും വലിയ നേട്ടമാണിതെന്നും ഉക്രൈന്‍ അറിയിച്ചു.  

അതേസമയം, കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് ഉക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈന്യം കീവില്‍ വലിയ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിതമായി ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനവുമായി അമേരിക്ക എത്തിയത്. എന്നാല്‍ ഇത് നിരസിച്ച സെലന്‍സ്‌കി, താന്‍ ഉക്രൈനില്‍ തുടരുമെന്നും തോറ്റ് ഓടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും അറിയിച്ചു.  

എന്റെ ജനത ഇവിടെയാണ്, ഞങ്ങള്‍ പോരാട്ടത്തിലാണ്. അവരോടൊപ്പം ഞാനും തുടരും എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. സൈനിക സഹായം നല്‍കാമെന്ന് അറിയിച്ച യുഎസും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാന നിമിഷം കാലുമാറിയതില്‍ നേരത്തെ തന്നെ സെലന്‍സ്‌കി പ്രതിഷേധിച്ചിരുന്നു.  

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.