Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍ ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്‍ട്ട് ; കീവില്‍ സൈനികനീക്കം ശക്തമാക്കി റഷ്യ

ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ് റംസാന്‍ കാഡിറോവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:05 pm IST
inWorld
പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

കീവ്: ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ്   റംസാന്‍ കാഡിറോവ് പറഞ്ഞു.

പുടിന്റെ അനുയായിയായ റംസാന്‍ കാഡിറോവ് ഏവരും ഭയപ്പെടുന്ന ഏകാധിപതിയാണ്. പുടിന്റെ ശുത്രക്കളെയടക്കം ഒട്ടേറെപ്പേരെ വധിച്ച ചരിത്രവുമുണ്ട്. ചെചെന്‍ പോരാളികളെ ഉക്രൈനില്‍ വിന്യസിച്ചിരിക്കുന്നതിനര്‍ത്ഥം കീവ് പിടിക്കാനും ഇപ്പോഴത്തെ ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള  ശ്രമം പുടിന്‍ ശക്തമാക്കിയെന്നാണ്. പുടിന്റെ കാലാള്‍പ്പടയെന്നാണ് ചെചന്‍ സേന അറിയപ്പെടുന്നത്.

കുറഞ്ഞ ആള്‍നാശം വരുത്തി ഉക്രൈന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കുക എന്ന ലക്ഷ്യമാണ് റഷ്യയ്‌ക്കുള്ളത്. ‘തങ്ങളുടെ സേനയ്‌ക്ക് ആള്‍നാശം പോയിട്ട് ജലദോഷം പോലും ഉണ്ടായിട്ടില്ല’- ഉക്രൈന്‍ സേന റഷ്യന്‍ സൈന്യത്തിന് വന്‍ ആള്‍നാശമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് തള്ളി കാഡിറോവ് പറഞ്ഞു. 3500 റഷ്യന്‍ പട്ടാളക്കാരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടിരുന്നു.  

നേരത്തെ സിറിയയിലും ജോര്‍ജ്ജിയയിലും റഷ്യയ്‌ക്ക് വേണ്ടി ചെചന്‍ സേന ഇറങ്ങിയിട്ടുണ്ട്. ഏകദേശം 12000 സൈനികരെ ഇവിടെ വിന്യസിച്ചതായി പറയുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുപോയ ചെച്‌നിയയെ റഷ്യയോട് ചേര്‍ക്കാന്‍ രണ്ട് യുദ്ധങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ചെച്‌നിയയ്‌ക്ക് കൂടുതല്‍ അധികാരങ്ങളും പണവും നല്‍കി റഷ്യയുടെ വിശ്വസ്തരാക്കി വെച്ചിരിക്കുകയാണ് പുടിന്‍.

കീവ് ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പറയുന്നു. എന്നാല്‍ കീവ് പിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. അതിനിടെ അഭയാര്‍ത്ഥി പ്രവാഹം കൂടുകയാണ്. ഏകദേശം 1.2 ലക്ഷം അഭയാര്‍ത്ഥികള്‍ ഉക്രൈനില്‍ നിന്നും പലായനം ചെയ്തതായി പറയുന്നു.

Tags: റംസാന്‍ കാഡിറോവ്റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചെചെന്‍ സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.