Kollam കൊല്ലത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം, ജില്ലയില്‍ യെല്ലോ അലര്‍ട്ട്
Kannur ഇരിട്ടി മേഖലയില്‍ ശക്തമായ മഴ തുടരുന്നു: പുഴകളും തോടുകളും കരകവിഞ്ഞു, കുടകിലും മഴ തുടരുന്നു, കാണാതായവരെ കണ്ടെത്താനായില്ല
Thrissur കനത്ത മഴയോടൊപ്പം നാശംവിതച്ച് ചുഴലിക്കാറ്റ്; ചാലക്കുടി, ഗുരുവായൂര്‍, ആമ്പല്ലൂര്‍ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു
Kerala രാജമല പെട്ടിമുടി ദുരന്തം: മരണമടഞ്ഞവരുടെ എണ്ണം 14 ആയി; മരിച്ച ഒമ്പത്പേരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു, ബാക്കിയുള്ളവര്‍ക്കായി തെരച്ചിലില്‍
Kerala രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര് മണ്ണിനടിയിലെന്ന് സൂചന
Kerala ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു, ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം
Idukki കമ്പംമെട്ടിലെ വിവര ശേഖരണ കേന്ദ്രം കാറ്റില്‍ തകര്‍ന്നു; 49 വീടുകള്‍ക്ക് നാശം, എലത്തോട്ടങ്ങളിലും നാശനഷ്ടം
Kasargod വെള്ളക്കെട്ട്: ശാശ്വത പരിഹാരമില്ല, മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
Wayanad അമ്പുകുത്തി മലയില്‍ മണ്ണിടിച്ചില്‍ ; അടിവാരത്തിലെ ഗോത്ര വിഭാഗം കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി
Pathanamthitta ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വൃക്ഷങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു
Kerala മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശനഷ്ടം; നാലിടത്ത് ഉരുള്‍പൊട്ടല്‍, നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒലിച്ചുപോയി
Kerala പെരുമഴയില്‍ വന്‍ നാശം, മരണം; വടക്കന്‍ ജില്ലകളില്‍ ദുരിതപ്പെയ്ത്ത്; വയനാട് ,മലപ്പുറം ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്
Kannur കുടകില്‍ ശക്തമായ കാറ്റും മഴയും: തലക്കാവേരിയില്‍ കുന്നിടിഞ്ഞുവീണ് മൂന്ന് വീടുകള്‍ മണ്ണിനടിയിലായി : 5 പേരെ കാണാതായി
Kerala പ്രളയം വരുത്തിയ നാശനഷ്ടങ്ങള്‍ ഇതുവരെ നികത്താനായില്ല; വീണ്ടും കരകവിഞ്ഞ് പെരിയാര്‍; ആലുവ മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി
Idukki മഴ ശക്തമായതോടെ പുഴകളിലെ ഒഴുക്ക് ശക്തം; പെരിയവര താല്‍ക്കാലിക പാലം കരകവിഞ്ഞു, ഗതാഗതം തടസപ്പെട്ടു
Idukki അടിമാലി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മണിയാറന്‍ കുടിയില്‍ വാഴത്തോട്ടം നശിച്ചു
Kannur കനത്ത മഴയും കാറ്റും മരം വീണ് വീടും കാറും തകർന്നു; ട്രാൻസ്ഫോർ അടക്കം മറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി
Kerala വീണ്ടും പ്രളയമോ; വരും ദിവസങ്ങളില്‍ അതിശക്ത മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍; ഡാമുകള്‍ നിറഞ്ഞുകവിയും
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും; ചൊവ്വാഴ്ച ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Thrissur ജില്ലയില്‍ കനത്ത മഴ, ഇന്ന് ഓറഞ്ച് അലര്‍ട്ട്; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, വ്യാപക നാശനഷ്ടം
Kerala സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, രണ്ട് ദിവസത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം
Idukki കനത്ത മഴയിലും കാറ്റിലും മുട്ടം, മൂലമറ്റം, കുളമാവ് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം; വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപതിച്ചു
Idukki കാലവര്‍ഷം കനക്കും മുമ്പേ റോഡ് തകര്‍ന്നു; റോഡ് പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
Kozhikode ജില്ലയില്‍ മഴ കനത്തു; മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍; എന്ത് ചെയ്യുമെന്നറിയാതെ പ്രദേശവാസികള്‍
Idukki കാലവര്‍ഷം ശക്തമാകുന്നില്ല; ഹൈറേഞ്ച് മേഖല ആശങ്കയില്‍, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലേക്ക്
Kerala മഴക്കാലത്ത് ഒറ്റപ്പെട്ട് കുളമാവ് വലിയമാവിലെ 45 വനവാസി കുടുംബങ്ങള്‍, പുറം ലോകത്ത് എത്താനുള്ള ഏകവഴി മൺറോഡ്
Kerala വരുംദിവസങ്ങളില്‍ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം; രണ്ടു ദിവസങ്ങളിലായി ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kozhikode കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല; വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധം